തമിഴ് സിനിമയില്‍ തുടക്കം കുറിച്ച പിന്നീട് മലയാളം സിനിമയിലെത്തിയ ശരണ്യ, ആനന്ദ് എന്ന നടി മലയാളത്തില്‍ ശ്രദ്ധേയയായത് ആകാശഗംഗ മാമാങ്കം എന്നീ ചിത്രങ്ങളിലൂടെയാണ്. ഫാഷന്‍ ഡിസൈനര്‍ മോഡലും കൊറിയോഗ്രാഫര്‍ എന്നീ നിലയില്‍ പ്രശസ്തയാണ് ശരണ്യ.
സിനിമകളിലൂടെയും മിനിര്ത്രീനിലൂയുടെയും ഇപ്പോള്‍ പ്രേക്ഷകശ്രദ്ധ നേടി അഭിനയരംഗത്ത് ശ്രദ്ധേയമായ മുന്നോട്ടു പോകലാണ് ശരണ്യ ചെയ്യുന്നത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് കോവിഡ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ലളിതമായ രീതിയില്‍ ശരണ്യയുടെ വിവാഹം നടന്നിരുന്നു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത് ശരണ്യയും മണിക്കുട്ടനും ആയുള്ള ഒരു ഡാന്‍സ് വീഡിയോ ആണ്. ഏഷ്യാനെറ്റിലെ പരിപാടിക്കായി രണ്ടുപേരും കൂടി കൊറിയോഗ്രാഫി ചെയ്യു അവതരിപ്പിക്കാന്‍ പോകുന്ന നൃത്തത്തിലെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ശരണ്യയുടെയും മണിക്കുട്ടന്റെയും ഡാന്‍ന് പ്രാക്ടീസും അവരുടെ വിശേഷങ്ങളും ആണ് വീഡിയോയില്‍ ഉള്ളത്.