സാരിയിൽ സ്റ്റൈലിഷ് ലുക്കിൽ റീമ കല്ലിങ്കൽ; ഫോട്ടോസ്

മലയാള സിനിമയിലെ ഒരുപിടി ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് റീമ കല്ലിങ്കൽ. തന്റെ അഭിപ്രായങ്ങൾ ഏറ്റുപറയാൻ മടിക്കാത്ത താരത്തിന് നിരവധി സൈബർ ആക്രമണങ്ങളും ഏൽക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതൊന്നും തന്നെ ബാധിക്കില്ല എന്ന രീതിയാണ്. അതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വൈറലാകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.

120746183 1011592182624520 6513949960472384399 n

തന്റെ ഫോട്ടോയാണ് താരം പങ്കുവെച്ചത്. സ്റ്റൈലിഷ് ലുക്കിൽ സാരിയിലാണ് താരം എത്തുന്നത്. പ്രിയ അഭിഷേക് ജോസഫ് ആണ് ചിത്രം പകർത്തിയത്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമ്മെന്റുമായി എത്തിയത്. ഷറഫുദ്ദീൻ നായകനാകുന്ന ഹാഗർ ആണ് റിമയുടെ പുതിയ സിനിമ. ഹർഷദ് സംവിധാനം ചെയ്യുന്ന സിനിമയുടെ നിർമ്മാതാവും ഛായഗ്രഹകനും ആഷിഖ് അബുവാണ്.

120825950 200419114775180 2785025324927715462 n

Actress Rima Kallingal Photos

120512751 341194193657355 3426699321374851261 n
120832011 1004617139961988 3333931531221290987 n

Actress Rima Kallingal Photos

120726263 335453984448613 7428018704194552486 n
Previous articleകുട്ടി നിനക്ക് വട്ടായോ, അസുഖം വല്ലതും വന്നോ?..തലയിൽ തുണിയിട്ടു നടക്കു..
Next articleമുല്ലപ്പൂവും കുംകുമവും അവൾക്ക് അവളുടെ പങ്കാളിയുടെ സാമീപ്യം നൽകുന്നെങ്കിൽ അവൾ അവയണിയട്ടെ!!! കുറിപ്പ് – ഡോ. സൗമ്യ സരിൻ

LEAVE A REPLY

Please enter your comment!
Please enter your name here