സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് സാധിക വേണുഗോപാൽ.ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമാഭിനയം തുടങ്ങുന്നത്. ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങൾ മികച്ച രൂപത്തിൽ പ്രേക്ഷകർക്ക് നൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്.മോഡല്‍ കൂടിയാണ് സാധിക.
ഇടയ്ക്കിടെ നല്ല ഫോട്ടോ ഷോട്ടുകളിലൂടെ താരം പ്രത്യക്ഷപ്പെടാറുണ്ട്. സാരിയിൽ തന്നെ ഒരുപാട് ഫോട്ടോസുകൾ താരം ചെയ്തിട്ടുണ്ട്. ഇപ്പോൾ സാരിയിൽ പുതിയ ഒരു ലുക്ക് പരീക്ഷിക്കുകയാണ് താരം. പ്രേക്ഷകർ വളരെ പെട്ടെന്ന് അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു.ഹോട്ട് ലുക്കിലാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. മോഡേൺ രീതിയിലാണ് താരം സാരി ധരിച്ചിരിക്കുന്നത്. സാരിയുടെ നിറത്തിനൊത്ത ബ്ലാക്ക് കൂളിംഗ് ഗ്ലാസും താരം ഉപയോഗിക്കാൻ മറന്നില്ല. ഇതുകൊണ്ടെല്ലാം തന്നെയാണ് ഫോട്ടോ ആരാധകർക്കിടയിൽ വളരെ പെട്ടെന്ന് തരംഗമാവാൻ കാരണം.
അൽപ്പം മോഡേൺ വേഷങ്ങളില്‍ എത്തുന്ന ചിത്രങ്ങള്‍ക്ക് നേരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്.ഇതിനെല്ലാം തന്നെ കൃത്യമായ മറുപടി നൽകാനും താരം മറക്കാറില്ല.ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക്കിൽ ഒരു സ്ഥിരസാന്നിധ്യം കൂടിയാണ് സാധിക.അഭിനയപ്രാധാന്യമുള്ള ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ തൻമയത്വത്തോടെ കൈകാര്യം ചെയ്യുന്ന താരത്തിന് കേരളത്തിൽ നിരവധി ആരാധകരുണ്ട് .സ്വന്തം കാഴ്ചപ്പാടുകളും ആശയങ്ങളും മറയില്ലാതെ സംസാരിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ തന്നെ അവഹേളിക്കുന്ന ഞരമ്പുരോഗികൾ ചുടാൻ രീതിയിൽ മറുപടി നൽകാറുണ്ട്.
More Photos;
Image.1
Image.2
Image.3
Image.4
Image.5
Image.6
Image.7
Image.8
Image.9
Image.10
Image.11
Image.12
Image.13
Image.14
Image.15
Image.16