സാരിയിൽ നവ വധുവിനെ പോലെ അതി സുന്ദരിയായി ദീപ്തി; ഫോട്ടോസ്

Deepti Sati 3

മുബൈ സ്വദേശിയായ ദീപ്തി പിന്നീട് നിരവധി ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ ശകതമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. മോഡലിങ് രംഗത്തിലൂടെയാണ് ദീപ്തി തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. നിരവധി പരസ്യ ചിത്രങ്ങളിലും ദീപ്തി വേഷമിട്ടു. സമൂഹ മാധ്യമങ്ങളിൽ ലക്ഷകണ്ണക്കിന് ആരാധകരുള്ള താരസുന്ദരിയാണ് ദീപ്തി.

Deepti Sati 5

നൃത്ത രംഗത്ത് വളരെ സജീവമായ ദീപ്തി നൃത്ത വിഡിയോസും തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളു മെല്ലാം പ്രേക്ഷകർക്കായി പങ്കുവെക്കാറുണ്ട്. താരം പങ്കുവെച്ച ഏറ്റവും പുതിയ കൊടുക്കാച്ചി ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

Deepti Sati 4

കല്യാണ പെണ്ണിനെ പോലെ അതി സുന്ദരിയായാണ് ദീപ്തി ചിത്രങ്ങളിൽ പ്രത്യക്ഷപെടുന്നത്. ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിലും നിരവധി ആരാധകരുള്ള താരസുന്ദരിയാണ് ദീപ്തി സതി താരം പങ്കുവെച്ച കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ടുനോക്കു.

Deepti Sati 2
Deepti Sati 1
Previous articleഹോട്ട് സ്യൂട്ടിൽ നീന്തികുളിച്ച് ഗ്ലാമർ നായിക ജാക്വലിൻ ഫെർണാണ്ടസ്സ്; വൈറൽ ഫോട്ടോസ്
Next articleഅതിസുന്ദരിയായി മോഡൽ അലീന; കിടിലൻ ചിത്രങ്ങൾ കണ്ടുനോക്കു.!

LEAVE A REPLY

Please enter your comment!
Please enter your name here