സാരിയിൽ കിടു ലുക്കിൽ നടി രേഖ രതീഷ്.! വീഡിയോ കാണാം

മലയാള പരമ്പരകളിൽ നിറസാന്നിധ്യമായി മാറിയ അഭിനയത്രിയാണ് രേഖ രതീഷ്. ഒരുപാട് പരമ്പരകളിൽ അമ്മയായും അമ്മായിമ്മയായും താരം വേഷമിട്ടിട്ടുണ്ട്. ബാലതാരമായിട്ടാണ് രേഖ അഭിനയ ജീവിതത്തിൽ കടന്നത്. തന്റെ നാലാം വയസിലാണ് ഉന്നെ നാൻ സന്തിത്തെൻ എന്നാ തമിഴ് സീരിയളിൽ അരങേറുന്നത്. മലയാള പരമ്പരയിലേക്ക് കൈ പിടിച്ചു ഉയർത്തിയത് നടൻ ക്യാപ്റ്റൻ രാജുവായിരുന്നു. രേഖ രതീഷ് പതിനാലാം വയസിലാണ് മലയാളത്തിൽ അഭിനയം തുടക്കം കുറിക്കുന്നത്. ഇതിനോടകം തന്നെ നിരവധി സീരിയകളിൽ നടിയുടെ സാനിധ്യമുണ്ടായിരുന്നു.

ഗായത്രി അരുൺ ദീപ്തി ഐ പി എസായി എത്തിയ പരസ്പരം എന്നാ സീരിയളിലൂടെയാണ് രേഖ മലയാളി പ്രേഷകരുടെ ഏറെ ജനശ്രെദ്ധ നേടുന്നത്. ഇപ്പോളും പല ടെലിവിഷൻ ചാനലിൽ പല പരമ്പരകളിൽ താരം അഭിനയിക്കുന്നുണ്ട്. തന്റെ അഭിനയ ജീവിതത്തിൽ നിന്നും ഒരുപാട് ആരാധകരെ നടിയ്ക്ക് ലഭിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സ്ഥിരം ആരാധകരുമായി സംവദിക്കാറുണ്ട്. മലയാളി പ്രേഷകരുടെ ഓരോ ചോദ്യത്തിനും സംശയങ്ങൾക്കും മറുപടി നൽകാൻ താരം മറക്കാറില്ല. നിരന്തരം ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് കൊണ്ട് നടി പ്രേഷകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടാറുണ്ട്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് നടിയുടെ മറ്റൊരു വീഡിയോയാണ്. വെള്ള സാരീ ധരിച്ചു അതീവ സുന്ദരിയായിരിക്കുകയാണ് രേഖ രതീഷ്. പ്രായം തന്റെ സൗന്ദര്യത്തെ ബാധിച്ചിട്ടില്ല എന്ന് ഇതിനോടകം തന്നെ തെളിയിച്ചിരിക്കുകയാണ്. യാരയോ ഇവളൊ അഴക എന്ന ഗാനത്തിനാണ് രേഖ ചുവടുകൾ വെച്ച് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

Previous articleമുതിർന്നവർക്കൊപ്പം നൃത്തംചെയ്‌ത്‌ ചുവടുപിഴയ്ക്കാതെ കൊച്ചുമിടുക്കൻ.! വിഡിയോ
Next articleഅമ്മയുടെയും മകളുടെയും ഡാന്‍സ് വീഡിയോ വൈറല്‍; ശോ സ്റ്റെപ്പ് തെറ്റിയെന്ന് പൂര്‍ണിമയും.! വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here