മലയാള സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് സജീവമായ യുവ താരമാണ് മാളവിക മേനോൻ. 2012 ൽ പുറത്തിറങ്ങിയ ‘നിദ്ര’എന്ന മലയാള സിനിമയിൽ കൂടിയാണ് തരം ആദ്യമായി അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് സിനിമയിൽ ചെറുതും വലുതുമായി താരം അഭിനയിച്ചു. എന്നാൽ താരം ആദ്യമായി നായികയായി എത്തിയത് ആസിഫലി നായകനായ “916 “എന്ന സിനിമയിൽ കൂടിയാണ്.
സിനിമ തീയേറ്ററിൽ വേണ്ടത്ര വിജയം കണ്ടെത്താൻ പറ്റിയില്ലെങ്കിൽ പോലും താരം അഭിനയിച്ച കഥാപത്രം ആരാധകർ ഏറ്റെടുത്തിരുന്നു. അതിന് ശേഷം അഭിനയ രംഗത്ത് സജീവമായി തന്നെ താരമുണ്ട്. ഇന്നിപ്പോൾ ഒരുപാട് വമ്പൻ താരങ്ങളുടെ കൂടെയെല്ലാം തരം അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. മലയത്തിന് പുറമെ തമിഴ് തെലുങ്ക് ഭാഷയിലും തരം അഭിനയിച്ചിട്ടുണ്ട്.
ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ പ്രത്യകത അഭിനയത്രി മാത്രമല്ല തരം അറിയപ്പെടുന്ന മോഡലും നർത്തകിയുമാണ് അതുകൊണ്ട് തന്നെ ആ മേഖലയിലും സജീവമാണ് താരം. അഭിനയത്തിൽ തിളങ്ങിയതോട് കൂടി തരം സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമിലും സജീവമായിരുന്നു. സോഷ്യൽ മീഡിയയിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് ഈ യുവ താരത്തിന് .
തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും ഒരുമടിയും കൂടാതെ ആരാധകർക്ക് വേണ്ടി തരം പങ്കുവെയ്ക്കാറുണ്ട്. നാടൻ വേഷം ആയാലും ഗ്ലാമർ വേഷം ആയാലും ഒരുപോലെ ചെയ്യാൻ പറ്റുന്ന തരം കൂടിയാണ്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ വീഡിയോ. കഴിഞ്ഞ ദിവസം മാളവിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തതാണ് ഈ വീഡിയോ.