അഭിനയ ജീവിതത്തിൽ എത്തിയിട്ട് ചുരുങ്ങിയ വർഷം മാത്രമെ ആയിട്ടുള്ളൂ എങ്കിൽ പോലും അഭിനയ ജീവിതത്തിൽ തന്റേതായ വ്യക്തിമുദ്ര ചാർത്തിയ യുവ പ്രതിഭയാണ് മാധുരി ബ്രങ്ങൻസാ. വിരലിൽ എണ്ണാവുന്ന സിനിമയിൽ മാത്രമാണ് താരം അഭിനയിച്ചത് എന്നാൽ താരം അഭിനയിച്ച എല്ലാ സിനിമയും വൻ വിജയം നേടിയത് തന്നെയാണ് താരത്തെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുന്നത്.
ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെ താരമുണ്ട്. മോഡലിങ് രംഗത്തിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. 2018 പുറത്തിറങ്ങിയ എന്റെ മെഴുകുതിരി അത്താഴങ്ങൾ എന്ന സിനിമയിൽ കൂടിയാണ് താരം ആദ്യമായി എത്തുന്നത്. അരങ്ങേറ്റ ചിത്രത്തിൽ തന്നെ താരത്തെ മലയാളികൾ ഏറ്റെടുത്തിരുന്നു. എന്നാൽ താരത്തെ മലയാളികളുടെ പ്രിയ താരമാക്കുന്നത് ജോജു നായകനായ ജോസഫ് എന്ന സിനിമയിൽ കൂടിയാണ്.
ഈ സിനിമയിലെ താരത്തിന്റെ അഭിനയം എങ്ങും നല്ല അഭിപ്രായം നേടിയിരുന്നു. മലയാളത്തിൽ മാത്രമല്ല അന്യഭാഷയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയത്തിൽ എത്തിയതിന് ശേഷമാണ് താരം സോഷ്യൽ മീഡിയയിൽ സജീവമാക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം എന്ത് പോസ്റ്റാക്കിയാലും അതൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്.
താരം കൂടുതലും സോഷ്യൽ മീഡിയയിൽ തന്റെ ഗ്ലാമർ ചിത്രങ്ങളാണ് പങ്കുവെയ്ക്കാറുള്ളത് അതൊക്കെ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഇതാ അത്തരത്തിൽ താരം പങ്കുവച്ച പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇത്തവണ അൽപം വെറൈറ്റി ലുക്കിലാണ് താരമെത്തിയത്. സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപെട്ടത്ത്. ചിത്രങ്ങൾ എല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്.