സാരിയിൽ അതീവ സുന്ദരിയായി നടി മാൻവി സുരേന്ദ്രൻ; ചിത്രങ്ങൾ കാണാം

Sruthi surendran 5

മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് മാൻ വി സുരേന്ദ്രൻ. വളരെ ചുരുക്കം പരബരകളിലെ അഭിനയിച്ചുവെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് ഒട്ടനവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് മാൻവി സുരേന്ദ്രൻ. ജനപ്രിയ ചാനലായ ഫ്ളവേഴ്‌സ് ടി വിയിൽ സംപ്രേക്ഷണം ചെയ്ത സീത എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലൂടെയാണ് മാൻവി സുരേന്ദ്രൻ പ്രേക്ഷക പ്രീതി നേടുന്നത്.

പരമ്പരയിൽ നായക കഥാപാത്രമായ ഇന്ദ്രൻ എന്ന കഥാപാത്രത്തിന്റെ കുറുമ്പി പെങ്ങളുടെ വേഷമാണ് മാൻവി സുരേന്ദ്രൻ പരമ്പരയിൽ അവതരിപ്പിച്ചത്. സീത എന്ന നായകന്റെ കുഞ്ഞി പെങ്ങളുടെ വേഷം. മലയാള മിനിസ്ക്രീൻ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. പിന്നീട് സുമംഗലീ ഭവ എന്ന പരബരയിലെ നിശാ കാമുകിയുടെ വേഷവും താരത്തിന് ഒട്ടനവധി ആരാധകരെ സമ്മാനിച്ചു.

Sruthi surendran 4

മാൻവി എന്ന പേരു കേട്ടാൽ മലയാളികൾക്ക് ആദ്യം ഓടിഎത്തുക സീത എന്ന പരബരയിലെ ഇന്ദ്രന്റെ കുഞ്ഞിപെങ്ങളാ യാ ആർച്ചനയുടെ മുഖമാണ്. അത്രയധികം മലയാളികൾ ഏറ്റെടുത്ത മുഖമാണ് അത്. നാല് വർഷമായി മിനിസ്ക്രീൻ പരമ്പരകളിൽ തിളങ്ങി നിൽക്കുന്ന മാൻവി സുരേന്ദ്രൻ എന്ന നടിയെ അഭിനയ മേഖലയിലേക്ക് കൈ പിടിച്ചു കൊണ്ടുവന്നത് സംവിധായകനായ എം എം നസീറാണ്.

ഇന്ന് ഫ്ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന ഹാസ്യ റിയാലിറ്റി ഷോയിലും മാൻവി പങ്കെടുക്കുന്നുണ്ട്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന പ്രോഗ്രാമാണ് സ്റ്റാർ മാജിക്ക് എന്ന പ്രോഗ്രാം. സമൂഹ മാധ്യമങ്ങളിൽ സജീവമായ മാൻവി മോഡലിങ് രംഗത്തും തന്റെ കഴിവ്‌ തെളിയിച്ചിട്ടുണ്ട്.

Sruthi surendran 3

അതി സുന്ദരിയായി താരം പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ് ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മാൻവി കേരള പിറവിദിനത്തിൽ പങ്കുവെച്ച കിടിലൻ ചിത്രങ്ങൾ കണ്ടുനോക്കു.

Sruthi surendran 2
Sruthi surendran 1
Previous articleപ്രകാശം നഷ്ടപ്പെട്ടവർക്ക് പ്രകാശം ലഭിക്കട്ടെ.! പുത്തൻ ഫോട്ടോഷൂട്ടുമായി അമല പോൾ; ചിത്രങ്ങൾ
Next articleകിടിലൻ ബോൾഡ് ലുക്കിൽ ലക്ഷ്മി നക്ഷത്ര; ഫോട്ടോസ് പങ്കുവെച്ചു താരം

LEAVE A REPLY

Please enter your comment!
Please enter your name here