സണ്ണി ലിയോണിനെ പ്രോത്സാഹിപ്പിക്കാം.! ആ ചിത്രത്തില്‍ ഞാനെന്റെ തുട കാണിച്ചിട്ടില്ല; വിമര്‍ശകരോട് ജീവ നമ്പ്യാര്‍

അസ്ലീല ചുവയുള്ള ഫോട്ടോകള്‍ ഷെയര്‍ ചെയ്ത് വിവാദത്തില്‍പെട്ട മോഡലാണ് ജീവ നമ്പ്യാര്‍. കള്ള് ഷാപ്പില്‍ നിന്നും നവ വധുവിന്റെ വേഷത്തില്‍ ഒരു കുപ്പി കള്ളുമായി നില്‍ക്കുന്ന ഫോട്ടോ വൈറലായതാണ്. അതുപോലെ സിഗരറ്റ് ആഞ്ഞ് വലിച്ച് പുക ഊതി വിടുന്ന ഫോട്ടോയും വൈറലായി. ഫോട്ടോ വൈറലായതോടെ സാദാചാരവാദികള്‍ ജീവ നമ്പ്യാരെ വെറുതെവിട്ടില്ല.

വിമര്‍ശനങ്ങളും തെറികളുമായി കമന്റുകള്‍. ഈ കമന്റുകളോട് പ്രതികരിക്കുകയാണ് ജീവ നമ്പ്യാര്‍. പല എക്‌സ്‌പോസ്ഡ് ഫോട്ടോഷൂട്ടുകളും ഇതിനുമുന്‍പും നടത്തിയിട്ടുണ്ട്. എന്റെ പ്രൊഫൈല്‍ കണ്ടാല്‍ മനസ്സിലാകുമെന്ന് ജീവന പറയുന്നു. നെഗറ്റീവ് പബ്ലിസിറ്റിയെ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍, അതുണ്ടെങ്കിലേ വളര്‍ന്ന് വരാന്‍ സാധിക്കുവെന്നും ജീവ പറയുന്നു.

സിനിമകളില്‍ വില്ലത്തി വേഷം ചെയ്യാനാണ് ആഗ്രഹം. ഞാന്‍ എന്റെ പണം മുടക്കി സ്വന്തമായി വാങ്ങിയ സാരിയും ആഭരണങ്ങളും അണിഞ്ഞാണ് ഫോട്ടോഷൂട്ടെടുത്തത്. സണ്ണി ലിയോണിന്റെ സിനിമ പ്രോത്സാഹിപ്പിക്കുന്നവരാണ് എന്നെപ്പോലെയുള്ളവരെ കുറ്റം പറയുന്നതെന്നും ജീവ തുറന്നടിക്കുന്നു. ഞാനെന്റെ തുട പോലും കാണിച്ചിട്ടില്ല, ഈ ഫോട്ടോ കാരണം ഒരുപാട് ഓഫറുകള്‍ വന്നിട്ടുണ്ടെന്നും ജീവ നമ്പ്യാര്‍ പറയുന്നു.

Image.1/12

126145451 375605710315938 4534482736627565990 n

Image.2/12

125551520 1081535755611349 8299681935077364594 n

Image.3/12

125876621 888422855027933 6240218745255625237 n

Image.4/12

126156464 397673591273702 2752750037429309178 n

Image.5/12

125831429 4608404572564744 3633473132375287316 n

Image.6/12

126070918 1223743701345840 9162192031248395037 n

Image.7/12

123769236 369893270734971 2773466446597050024 n

Image.8/12

123769581 430386074625352 4047891768904923116 n

Image.9/12

123700703 932890024206604 2556571592194672829 n

Image.10/12

123705374 133079921895310 2400103865960760071 n

Image.11/12

123517265 2804688596343997 1212656254228031565 n

Image.12/12

123600570 216748486539715 7922936011217086511 n
Previous article‘ഇതു മറ്റേതു തന്നെ, ‘ലെസ്ബ്’ മരിക്കുമ്പോൾ രണ്ടാളും കൈകോർത്തു പിടിച്ചിരുന്നു; വൈറലായി കുറിപ്പ്
Next articleയുവനടന്റെ ‘അങ്കിള്‍’ വിളി, സ്വന്തം ഫോണ്‍ വലിച്ചെറിഞ്ഞ് ബാലകൃഷ്ണ; താരത്തിന്റെ ‘കലിപ്പ് വീഡിയോ’ വെെറല്‍!

LEAVE A REPLY

Please enter your comment!
Please enter your name here