സച്ചിയുടെ മരണത്തിന് പിന്നിൽ ആര്? ആകെപ്പാടെ ദുരൂഹതകളുമായി സച്ചിയുടെ മ ര ണം ലീക്ക്ഡ് വോയിസ് റെക്കോർഡ് വൈറൽ.

sachy

“പ്രണയം മ ര ണം പോലെ സത്യമാണ് “അനശ്വര സംവിധായകനായ സച്ചിയുടെ അനാർക്കലി എന്ന ചിത്രത്തിലെ ഒരിക്കലും ആരും മറന്നു പോകാത്ത മനോഹരമായ ഡയലോഗ് ആണിത്. അത്ര പെട്ടെന്നൊന്നും ആർക്കും ഈ ഒരു ഡയലോഗ് മറന്നു പോകാൻ സാധിക്കില്ല. കാരണം പ്രണയിച്ചിട്ട് ഉള്ളവരും പ്രണയിക്കുന്നവരും പ്രണയം ഒരു നൊമ്പരമായി ഹൃദയത്തിൽ പേറിയവരും എല്ലാം ഒരേ പോലെ ഏറ്റെടുത്ത് ചിത്രമായിരുന്നു അനാർക്കലി. അതിനുപിന്നിൽ സംവിധായകൻ മാജിക്കൽ പവർ ഉണ്ടായിരുന്നു.

എന്നും സച്ചിയെ കുറിച്ച് ഓർക്കുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് ഒരുപക്ഷേ ആദ്യം ഓടിയെത്തുന്ന ചിത്രവും അനാർക്കലിയും ലക്ഷദ്വീപിലെ പഞ്ചാരമണലും പിന്നെ ഒരു പ്രണയത്തിന്റെ ഇശലുകളും ആയിരിക്കും. അത്രത്തോളം പ്രേക്ഷകർക്കിടയിൽ ഒറ്റ ചിത്രം കൊണ്ട് തന്നെ തന്റെതായ കഴിവ് തെളിയിക്കാൻ സാധിച്ചു സച്ചിക്ക്. അത് മാത്രമല്ല അദ്ദേഹത്തിന്റെ മറ്റ് എത്രയോ മനോഹരമായ ചിത്രങ്ങൾ ഇന്നും അഭ്രപാളികളിൽ നിറഞ്ഞു നിൽക്കുന്നു.

Screenshot 2022 07 14 105002

എന്നാൽ എഴുതാനും പറയാനും ഒരുപാട് ബാക്കിവെച്ചാണ് അദ്ദേഹം യാത്രയായത്. മലയാളികളെ സംബന്ധിച്ചിടത്തോളം വലിയൊരു നഷ്ടം ആയിരുന്നു സച്ചിയുടെ മ ര ണം. അടുത്തകാലത്തായി സച്ചിയുടെ മ ര ണ ത്തി ൽ വലിയ തരത്തിലുള്ള ദുരൂഹതകൾ ഉണ്ട് എന്ന രീതിയിലാണ് വാർത്തകൾ എത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് ഒപ്പം സച്ചിയുടെ ഭാര്യയുടെ പേര് ഉയർന്നു കേൾക്കുന്നുണ്ട്.

ഒരു ഓൺലൈൻ ചാനൽ ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് സച്ചിയുടെ ഭാര്യയും സച്ചിയുടെ അടുത്ത ഒരു വ്യക്തിയും തമ്മിലുള്ള ഫോൺ കോളിന്റെ ഓഡിയോ ആണ്. സച്ചിയുടെ അഭിമുഖങ്ങളിൽ എല്ലാം എല്ലാവർക്കും പരിചിതമായ ഒരു പേരായിരിക്കും സ്വാമി എന്ന പേര്. സച്ചിയുടെ വർഷങ്ങളായുള്ള സന്തതസഹചാരിയാണ് സ്വാമി. സ്വാമി സച്ചിയുടെ ഭാര്യയായ സിജിയെ വിളിച്ച് സംസാരിക്കുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

sachy 1623034964

തന്നെക്കുറിച്ച് മോശമായ സിജി ഒരു ടിവി അഭിമുഖത്തിൽ പറഞ്ഞു എന്നും ടിവിയിൽ മോശമായി സംസാരിക്കുമ്പോൾ എനിക്ക് എല്ലാ കാര്യങ്ങളും അറിയാം എന്ന് ഓർമ്മവേണം എന്നുമാണ് പറയുന്നത്. ചേച്ചിയുടെ മുൻഭർത്താവ് സെൻകുമാറിന്റെ മ ര ണം അടക്കമുള്ള കാര്യങ്ങൾ ഞാൻ ടിവിയിൽ ചെന്ന് പറഞ്ഞാൽ എന്താകും എന്ന് ഓർമ്മിക്കണം എന്നും ഒരു ഭീഷണി പോലെ സംസാരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സച്ചിയുടെ മ ര ണ ത്തി ൽ എന്തൊക്കെയോ ദു രൂ ഹ ത കൾ നിലനിൽക്കുന്നുണ്ട് എന്നാണ് പ്രേക്ഷകർക്കും മനസ്സിലാക്കാൻ സാധിക്കുന്നത്.

Previous article‘വേഷ്ടി ട്രെൻഡിൽ’ ഹോട്ട് ലുക്കിൽ മാളവിക മോഹനൻ; ഫോട്ടോസ് പങ്കുവെച്ചു താരം
Next articleമാസത്തിലൊരിക്കല്‍ പിസ, വീട്ടിലെ ഭക്ഷണത്തിന് മുന്‍ഗണന നല്‍കണം, എല്ലാ ദിവസും സാരി ഉടുക്കണം, 15 ദിവസം കൂടുമ്പോള്‍ ഷോപ്പിങ്… വേറിട്ട വിവാഹ ഉടമ്പടി വൈറല്‍

LEAVE A REPLY

Please enter your comment!
Please enter your name here