ഇപ്പോൾ സോഷ്യൽ മീഡിയയിൽ ധരാളം വെഡിങ് ഫോട്ടോഷൂട്ടകൾ ആണ് തരംഗമാകുന്നത്. പലപ്പോഴും ഇപ്പോൾ പുറത്തുവരുന്ന ന്യൂജെൻ സേവ് ദി ഡേറ്റുകൾ പോലീസ് വിമർശനങ്ങൾക്ക് വഴിയൊരുക്കാറുണ്ട്. വെഡിങ് ഷൂട്ടുകൾ മറ്റുളത്തിൽ നിന്നും വ്യത്യസ്തമാകാൻ വേണ്ടി ഏതറ്റം വരെയും പോകുന്നത് കൊണ്ട് പലതും അതിരു കടക്കാറുണ്ട്. എന്നാൽ ഇപ്പോൾ കാണുന്ന സേവ് ദി ഡേറ്റ് യിൽ നിന്നും വ്യത്യസ്ഥമായിരിക്കുകയാണ് ജിനു, ആരതിയുടെ എന്നിവരുടെ ഫോട്ടോഷൂട്ട്. ശകുന്തളത്തിലെ ദുഷ്യന്തനും ശകുന്തളയുമായിട്ടാണ് നവദമ്പതികളുടെ ഫോട്ടോഷൂട്ട്. എല്ലാർക്കും ഒരുപോലെ ആസ്വദിക്കാൻ വേണ്ടിയാണ് HAAGI ADS TEAM ഇങ്ങനെയൊരു കോൺസെപ്റ്റുമായി എത്തിയത്.
Kerala Viral Save the Date Photos;
Kerala Viral Save the Date Photos.
Kerala Viral Save the Date Photos