വൈറ്റ് കളർ ഔട്ട്‌ഫിറ്റിൽ ആരാധകരുടെ മനംകവർന്നു ജാൻവി; ഫോട്ടോസ് കാണാം.

291572311 5228064103938017 4691338284685436972 n

അന്തരിച്ച നടി ശ്രീദേവിയുടെ മകളും ബോളിവുഡിലെ യുവനിര നായികയുമാണ് ജാൻവി കപൂർ. സിനിമയിൽ സജീവമാകും മുൻപ് തന്നെ വാർത്തകളിൽ താരമായിരുന്നു ജാൻവി. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ശ്രീദേവിയുടെ മരണശേഷമാണ് ജാൻവി കപൂർ അഭിനയ രംഗത്തേക്ക് എത്തിയത്.

290643882 745009173477267 2352534314793734390 n

2018ൽ ‘ധടക്’ എന്ന ചിത്രത്തിലൂടെയായിരുന്നു ജാൻവിയുടെ അരങ്ങേറ്റം. ഗുൻജൻ സക്സേനയുടെ ബയോപിക്, കരൺ ജോഹർ ചിത്രം ‘തക്ത്’ എന്നിവയാണ് അണിയറയിലൊരുങ്ങുന്ന ജാൻവി ചിത്രങ്ങൾ.

290076733 1451449028637815 9207869543904345986 n

അമ്മയെ പോലെ തന്നെ മകളും മികച്ചൊരു നർത്തകിയാണെന്ന് സോഷ്യൽ മീഡിയയും ആരാധകരും പറയുന്നു. നേരത്തേയും തന്റെ നൃത്ത വീഡിയോകളിലൂടെ ജാൻവി കെെയ്യടി നേടിയിരുന്നു. ക്ലാസിക്ക് നൃത്തവും ജാൻവിയ്ക്ക് നന്നായി വഴങ്ങും.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

290190737 1224198864785618 669916950450047849 n

തന്റെ ഫോട്ടോസ് എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസ് ആണ്. വൈറ്റ് നിറത്തിലുള്ള മനോഹര ഔട്ഫിറ്റില്‍ അതിമനോഹരിയാണ് ജാൻവി.

289640408 1319822998542058 1819878373238136300 n

വൈറ്റ് കളർ ബ്രാലറ്റും ഓവർ കോട്ടും വരുന്ന ഔട്ഫിട്ടിൽ കാണികളുടെ മനം മയക്കും സൗന്ദര്യത്തിലാണ് ഉള്ളത്. ഫോട്ടോസ് ഇതിനോടകം തന്നെ വൈറൽ ആണ്. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

289948267 350306950599730 6295393226318601920 n
Previous articleവൈ ചലഞ്ച് വീഡിയോയുമായി നടി അഹാന കൃഷ്ണ; മെയ് വഴക്കം കണ്ട് കണ്ണുതള്ളി താരത്തിന്റെ ആരാധകർ.!! വൈറൽ വിഡിയോ
Next articleമകൾ കിയാരയുടെ മുടിയുടെ രഹസ്യം വെളിപ്പെടുത്തി മുക്ത; വീഡിയോ പങ്കുവെച്ചു താരം

LEAVE A REPLY

Please enter your comment!
Please enter your name here