വെസ്റ്റേൺ നൃത്ത ചുവടുകളുമായി പ്രാർത്ഥന; കമന്റുമായി പൂർണിമ : വീഡിയോ

വെസ്റ്റേൺ ചുവടുകളുമായി മനോഹരമായ പ്രകടനം കാഴ്ചവയ്ക്കുന്ന പ്രാർത്ഥന നൃത്ത വീഡിയോ ഇൻസ്റാഗ്രാമിലാണ് പങ്കുവെച്ചത്. നിരവധി താരങ്ങളും ആരാധകരും പാട്ടുപോലെ നൃത്തവും മനോഹരമെന്ന് കമന്റ്റ് ചെയ്തിട്ടുണ്ട്. നടിയും സംവിധായകയും കുടുംബ സുഹൃത്തുമായ ഗീതു മോഹൻദാസും പ്രാർത്ഥനയുടെ നൃത്തത്തിന് പിന്തുണയുമായി എത്തി.

View this post on Instagram

Collab of this song w @thesharannair coming soon?

A post shared by Prarthana (@prarthanaindrajith) on

മകളുടെ നൃത്തത്തിന് ‘ഡാൻസ്, സിങ്ങ്, റിപ്പീറ്റ്’ എന്നാണ് പൂർണിമയുടെ കമന്റ്റ്. എന്നും മക്കളുടെ എല്ലാ കഴിവുകൾക്കും പൂർണിമയുടെ ശക്തമായ പിന്തുണയുണ്ട്. പാട്ടിനോട് എന്നും ഇഷ്ടക്കൂടുതലുള്ള പ്രാർത്ഥന മലയാള സിനിമയിൽ പിന്നണി ഗായികയായി വളരെ നേരത്തെതന്നെ എത്തിയിരുന്നു. ‘മോഹൻലാൽ’, ‘ഹെലൻ’ തുടങ്ങിയ ചിത്രങ്ങളിൽ പ്രാർത്ഥന പാടിയ ഗാനങ്ങൾ ഹിറ്റായിരുന്നു.

Previous articleആമിർ ഖാനെ എടുത്തുയർത്തി ആരാധിക; സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയായി വീഡിയോ
Next articleപ്രാർത്ഥനകൾ ഏറ്റുചൊല്ലി, കുട്ടി ഒടുവില്‍ സ്കൂള്‍ തുറക്കുന്ന കാര്യം കേട്ടപ്പോൾ പൊട്ടിക്കരച്ചിൽ; ചിരിപ്പിച്ച് വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here