ദൂര യാത്രകൾക്കായി നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നാണ് ട്രെയിൻ. ട്രെയിനിൽ ഒരിക്കൽ എങ്കിലും കയറാത്ത മലയാളികൾ ഉണ്ടാവില്ല.. സാദാരണ വാഹനങ്ങളെക്കാൾ കൂടുതൽ വേഗതത്തിൽ സഞ്ചരിക്കാൻ സാദിക്കും എന്നതാണ് ട്രെയിന്റെ പ്രത്യേകത.
സാധാരണയായി റോഡുകളിൽ കാണുന്ന ബ്ലോക്ക് ട്രയൽ വേ ട്രാക്കിൽ ഉണ്ടാകാറില്ല എന്നതുകൊണ്ടുതന്ന കൃത്യ സമയത് ഏതാനും സാധിക്കും. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ
തരംഗമായി മാറി കൊണ്ടിരിക്കുന്ന ഒന്നാണ് വെള്ളത്തിലൂടെ പോകുന്ന ട്രെയിനിന്റെ ദൃശ്യങ്ങൾ.. റെയിൽവേ പാലത്തിൽ വെള്ളം കയറിയതിനെ തുടർന്ന് പാളം കാണാനില്ല…വീഡിയോ കണ്ടുനോക്കു..