ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന താരമാണ് അനശ്വര രാജൻ. രണ്ടാമത്തെ സിനിമയായ സമക്ഷം 2018 ലാണ് പുറത്തിറങ്ങിയത്. 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ ആണ് ശ്രദ്ധേയമായ മറ്റൊരു സിനിമ. 50 കോടിയിലേറെ കളക്ഷനാണ് ചിത്രം നേടിയത്.
സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന താരമാണ് അനശ്വര. എന്നാൽ അതിനൊക്കെ തക്കതായ മറുപടിയും താരം നൽകാറുണ്ട്. നിരവധി ഫോട്ടോസും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോസാണ്.
താരം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വെള്ളക്കെട്ടിനടുത്ത് ചുവന്ന പൂക്കളാൽ നിറഞ്ഞ് നിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. ദിവാ വിമൻസ് ക്ലോതിങ് സ്റ്റോറിന് വേണ്ടി നിതിൻ നാരായണനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഷെഫീനയാണ് സ്റ്റൈലിങ്. ഷീനയാണ് മേക്കപ്പ് നിർവഹിച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമ്മെന്റുമായി എത്തിയത്.
Image.1/4
Image.2/4
Image.3/4
Image.4/4
More photos
Image.1/8
Image.2/8
Image.3/8
Image.4/8
Image.5/8
Image.6/8
Image.7/8
Image.8/8