വീണ്ടും ലെഹങ്കയിൽ തിളങ്ങി നയൻ‌താര; ഫോട്ടോസ് കാണാം

Nayanthara Chakravarthy 7 1

വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ ബാലതാരമായി മാറിയ ഒരാളാണ് നയൻ‌ താര ചക്രവർത്തി. ക്യൂട്ട് പ്രകടനവുമായി സിനിമയിൽ ബാലതാരമായി നിറഞ്ഞ് നിന്ന താരം ഇപ്പോൾ പണ്ടത്തെ പോലെയല്ല. ആളാകെ മാറി ഒരു നായികായകാനുള്ള ലുക്കിലേക്ക് താരം എത്തി കഴിഞ്ഞു.

Nayanthara Chakravarthy 6 1

വൈകാതെ തന്നെ സിനിമയിൽ നായികയായി നയൻതാരയെ കാണാൻ സാധിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ. കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലാണ് താരം ആദ്യമായി ബാലതാരമായി അഭിനയിച്ചത്. ഒരുപാട് സിനിമകളിൽ അതും സൂപ്പർസ്റ്റാറുകളുടെ മകളായി വരെ താരം അഭിനയിച്ചിട്ടുണ്ട്.

Nayanthara Chakravarthy 5 1

അതെ സൂപ്പർസ്റ്റാറുകളുടെ നായികയായി മാറുമോ എന്ന് കണ്ടറിയേണ്ടി വരും!! ഇപ്പോഴിതാ ലെഹങ്കയിലുള്ള നയൻതാരയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ആരാധകർ നെഞ്ചിലേറ്റിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മഞ്ഞ ലെഹങ്കയിലുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

Nayanthara Chakravarthy 4 1

ഇതിന് പിന്നാലെയാണ് കടുംനീല നിറത്തിൽ സിൽവർ ക്രിസ്റ്റലുകൾ വച്ചുള്ള ലെഹങ്കയിലുള്ള കിടിലം ഫോട്ടോസ് താരം പോസ്റ്റ് ചെയ്തത്. ചിത്രങ്ങളിൽ അതിസുന്ദരിയായി നയൻതാരയെ ആരായാലും ഒരു നിമിഷം നോക്കി നിന്നുപോകുമെന്ന് ആരാധകർ കമന്റുകൾ ഇട്ടിട്ടുണ്ട്.

Nayanthara Chakravarthy 3 1
Nayanthara Chakravarthy 2 1
Nayanthara Chakravarthy 1 1
Previous articleഎജ്ജാതി ക്യൂട്ട്നെസ്സ്; മനം മയക്കും ഫോട്ടോസ് പങ്കുവെച്ച് താരം
Next articleപുള്ളി കുടയും പിടിച്ച് സ്റ്റൈലിഷ് ലുക്കിൽ കൃഷ്ണപ്രഭ; ഫോട്ടോസ്

LEAVE A REPLY

Please enter your comment!
Please enter your name here