നമ്മളിൽ പലരും വേലക്കാരെ വീട്ടിൽ ഒറ്റക്ക് നിർത്തി പോകാറുണ്ട്. എന്നാൽ തങ്ങളെ ആരും നോക്കാൻ ഇല്ല എന്ന് അവർ കരുതിയാൽ എന്തായിരിക്കും അവർ വീട്ടിൽ കാട്ടുക.. അങ്ങനെ ഒരു വീഡിയോ ആണ് വൈറലാകുന്നത്.
ഇന്ന് ഒട്ടു മിക്ക വീടുകളിലും വീട്ടുജോലിക്ക് ആളുകളെ നിർത്താറുണ്ട്. വിശ്വാസമുള്ള വേലക്കാർ ആണെങ്കിൽ അവരെ വീട് ഏൽപ്പിച്ച് നമ്മൾ പോകാറുമുണ്ട്. എന്നാൽ നമ്മളിൽ പലരും ആളുകൾ ഇല്ലാതെ വരുമ്പോളാണ് അവർ അവരുടെ യഥാർത്ഥ സ്വഭാവം പുറത്തിറക്കുന്നത്.
അങ്ങനെ ഒരു വാർത്തയാണ് കാലിഫോർണിയയിൽ നിന്ന് വരുന്നത്. വേലക്കാരിയെ സംശയം തോന്നിയ ഉടമസ്ഥൻ ഒരു ക്യാമറ വീട്ടിൽ വച്ചതിനുശേഷം യാത്ര പോയി. യാത്ര കഴിഞ്ഞ് തിരികെ എത്തി ക്യാമറ പരിശോധിച്ചപ്പോഴാണ് വിശ്വസ്ഥയായ വേലക്കാരിയുടെ യഥാർത്ഥ സ്വഭാവം അവിടെ മനസ്സിലായത്.
ഉടമസ്ഥൻ പുറത്ത് പോയപ്പോൾ വേലക്കാരി തൻറെ വസ്ത്രങ്ങൾ മാറിയിട്ട് ഉടമസ്ഥന്റെ ഭാര്യയുടെ വസ്ത്രങ്ങൾ ഇട്ടു. അതിനുശേഷം അവരുടെ സാധനങ്ങൾ എല്ലാം എടുത്ത് ഉപയോഗിക്കുന്നതും കാണാം. കൂടുതൽ വിവരങ്ങൾ അറിയാനായി വീഡിയോ മുഴുവനായി കാണുക.