വിജയ് യുടെ സിനിമ തെരിയിലെ ആ കൊച്ചുകുട്ടി ആളാകെ മാറി; നൈനിക യുടെ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് മീന

242015630 939991069980264 6883575605846975031 n

മീന എന്ന വിളിപ്പേരിലാണ് ദക്ഷിണേന്ത്യൻ പ്രേക്ഷകരുടെ പ്രിയനായിക മീന ദുരൈരാജ് അറിയപ്പെടുന്നത്. തമിഴ് ചലച്ചിത്രങ്ങളിൽ ബാലനടിയായിട്ടായിരുന്നു മീനയുടെ തുടക്കം. തുടർന്ന് എല്ലാ തെന്നിന്ത്യൻ ഭാഷകളിലും മീന അഭിനയിക്കുകയുണ്ടായി.

ഉദയനാണ് താരം, ഫ്രണ്ട്സ്, ദൃശ്യം എന്നീ മലയാളചിത്രങ്ങൾ സാമ്പത്തിക നേട്ടം ഉണ്ടാക്കിയ ചിത്രങ്ങളാണ്. ഒരു പുതിയ കഥൈ എന്ന തമിഴ് സിനിമയിലാണ് മീന ആദ്യമായി നായിക കഥാപാത്രമായി വേഷമിട്ടത്. സാന്ത്വനം എന്ന സിനിമയായിരുന്നു മീനയുടെ മലയാളത്തിലെ ആദ്യ ചിത്രം.

266848559 951627239095627 6821657928595904192 n
242284972 593752131653169 7830638670572097837 n

ഇപ്പോഴിതാ മകൾ നൈനികയോടൊപ്പമുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. അഞ്ചാം വയസ്സിൽ വിജയ്‌ക്കൊപ്പം തെരി എന്ന ചിത്രത്തിലൂടെ നൈനിക അഭിനയത്തിലേക്ക് കടന്നു വന്നിരുന്നു. ചിത്രത്തിൽ വിജയ്‌യുടെ മകളുടെ വേഷത്തിലായിരുന്നു താരപുത്രി.

അമ്മയും മോളും ഒരേപോലെ സുന്ദരികളാണ് എന്നാണ് ആരാധകരുടെ കമന്റ്. ദൃശ്യം –2, അണ്ണാത്തെ എന്നിവയാണ് അടുത്തിടെ തിയറ്ററുകളിൽ എത്തിയ മീനയുടെ ചിത്രങ്ങൾ. ബ്രോ ഡാഡിയാണ് അണിയറയിൽ ഒരുങ്ങുന്നത്.

241791540 450846906759104 8433466289835820150 n
242286186 226056319390521 6458820566006656804 n
261158410 1201384590350990 4226351455674154844 n
Previous article‘എന്റെ കണ്ണിലെ കൃഷ്ണമണി,’ മകളെ ചേർത്ത് പിടിച്ച് കിടിലൻ ഡാൻസുമായി അർജുൻ; വീഡിയോ
Next articleഭംഗിയിൽ ഒരുങ്ങനോ, ചുരിദാറിൻ്റെ ഷാൾ ഒരു വശം മാത്രമായി ഇടാനോ പാടില്ല; അവന്റെ ക്രൂ രതകൾ പറയുമ്പോൾ മകളെ ഓർത്ത് ആ അമ്മ കരഞ്ഞു…

LEAVE A REPLY

Please enter your comment!
Please enter your name here