‘വലയിൽ കുരുങ്ങിയ മത്സ്യകന്യക; നടി ദുർഗ കൃഷ്ണയുടെ പുതിയ ഫോട്ടോഷൂട്ട്..

‘വിമാനം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച നടിയാണ് ദുർഗ കൃഷ്ണ. നൃത്തവേദിയിൽ നിന്നും സിനിമയിലേക്ക് എത്തിയ ദുർഗ ചുരുക്കം ചിത്രങ്ങളിൽ മാത്രമാണ് വേഷമിട്ടതെങ്കിലും ശ്രദ്ധേയ കഥാപാത്രങ്ങളാണ് കൈകാര്യം ചെയ്തത്. മോഹൻലാൽ നായകനാകുന്ന റാം എന്ന ചിത്രത്തിലാണ് ദുർഗ ഏറ്റവുമൊടുവിൽ വേഷമിട്ടത്. കൊവിഡ് പ്രതിസന്ധികൾ കാരണം ഇപ്പോൾ റാമിന്റെ ചിത്രീകരണം മാറ്റിവെച്ചിരിക്കുകയാണ്. ഈ സമയത്ത് ഫോട്ടോഷൂട്ട് തിരക്കിലാണ് താരം.

118883337 3064964223633317 6410397497121303172 n

വൈവിധ്യമാർന്ന ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധ നേടിയ ദുർഗ ഇപ്പോൾ മത്സ്യകന്യകയുടെ വേഷത്തിലാണ് എത്തുന്നത്. വെളുത്ത ഗൗണിൽ വലയിലും കയറിലും കുരുങ്ങിക്കിടക്കുന്ന മത്സ്യകന്യകയായാണ് ദുർഗ കൃഷ്ണ ഫോട്ടോഷൂട്ടിൽ എത്തുന്നത്. മികച്ച പ്രതികരണമാണ് ദുർഗയുടെ ചിത്രങ്ങൾക്ക് ലഭിക്കുന്നത്. അടുത്തിടെ വേറിട്ട ഫോട്ടോഷൂട്ടിലൂടെ ദുർഗ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

118880163 361165958230700 7565301882858076931 n
118773544 199211718220504 5237549796224376320 n
118542259 208732673932800 4991924824374308281 n
118873482 221627342626418 2623903939696910660 n
Previous articleപാട്ട് റെക്കോർഡിങ്ങിനിടെ മേൽക്കൂര പൊട്ടിവീണു അമ്മ താഴേക്ക്; വീഡിയോ
Next articleമുത്തശ്ശിയെ കേക്കുണ്ടാക്കാൻ സഹായിക്കാനെത്തിയ കൊച്ചുമിടുക്കൻ; ചിരി വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here