രണ്ട് സ്‌കിപ്പിങ്ങ് റോപ്പും നാല് പേരും; അതിശയിപ്പിക്കുന്ന പ്രകടനം: വീഡിയോ

രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്.

സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന ഒരു വീഡിയോ. ഒരു സ്‌കിപ്പ്ങ് വീഡിയോ ആണ് ഇത്. എന്നാല്‍ സ്‌കിപ്പിങ് സ്‌കില്ലിനു മുന്നില്‍ കൈയടിക്കാതിരിക്കാന്‍ ആവില്ല എന്നതാണ് വാസ്തവം. രണ്ട് സ്‌കിപ്പിങ് റോപ്പ് ഉപയോഗിച്ച് നാല് പേര്‍ ചേര്‍ന്നാണ് അതിഗംഭീരമായ പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്.

വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമാണ് ഇവരുടെ പ്രകടനം. നാല് യുവാക്കളേയും അഭിനന്ദിച്ചുകൊണ്ടും നിരവധിപ്പേര്‍ രംഗത്തെത്തുന്നുണ്ട്. ഒരാളുടെ തോളില്‍ മറ്റൊരാള്‍ കയറിയിരുന്നും തലകീഴായി മറിഞ്ഞുമെല്ലാമാണ് ഇവരുടെ സ്‌കിപ്പിങ്.

Previous articleഇങ്ങനെയൊരു മരം മുറിക്കല്‍ അപൂര്‍വ്വം; വൈറല്‍ വീഡിയോ.!
Next articleഇങ്ങനെ ഒരു അവസ്ഥ വരുമ്പോള്‍ ഉപേക്ഷിച്ചു പോകുന്ന ജീവിത പങ്കാളിയെ തിരിച്ചറിയാം

LEAVE A REPLY

Please enter your comment!
Please enter your name here