മുല്ലപ്പൂവും പട്ടുസാരിയും, സുന്ദരിയായി തിളങ്ങി നമിതപ്രമോദ്; ചിത്രങ്ങൾ പങ്കുവെച്ചു താരം

Namitha Pramod 2

മിനിസ്ക്രീനിലൂടെ കടന്നുവന്ന് മലയാളസിനിമയിലെ യുവനായിക നിലയിൽ ശ്രദ്ധേയയായ താരമാണ് നമിത പ്രമോദ്. മലയാളത്തിലും അന്യ ഭാഷയിലും താരം ഇതിനോടകം നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തു കഴിഞ്ഞു. മലയാളത്തിൽ തന്നെ സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം നമിത അഭിനയിച്ചിട്ടുണ്ട്.

Namitha Pramod 3

കഴിഞ്ഞ ദിവസമായിരുന്നു മിനിസ്ക്രീൻ താരം റബേക്ക വിവാഹിതയായത്. വിവാഹദിനത്തിൽ നമിതയുടെ ലുക്കാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. ട്രഡീഷണൽ ലുക്കിലാണ് നമിത വിവാഹ വേദിയിലെത്തിയത്. ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ താരം ഇതിനോടകം പങ്കുവച്ചു കഴിഞ്ഞു.

Namitha Pramod 4

അതിസുന്ദരിയാക്കണ് താരത്തെ ചിത്രത്തിൽ കാണുന്നതെന്ന് ആരാധകർ കമൻറുകൾ ഇവിടെ അറിയിച്ചു. മഞ്ഞ- മെറൂൺ കോമ്പിനേഷനിലുള്ള പട്ടുസാരിൽ അതിമനോഹരിയായാണ് നമിത പ്രമോദ് വിവാഹ വേദിയിലെത്തിയത്. മുല്ലപ്പൂവും പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞു ട്രഡീഷണൽ ലുക്ക് ഇതിനുമുമ്പും താരം പരീക്ഷിച്ചിട്ടുണ്ട്.

Namitha Pramod 5

ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം തരംഗമായി. ട്രെൻഡി ബ്ലൗസാണ് സാരിയ്‌ക്കൊപ്പം ചെയ്തിരിക്കുന്നത്. സിൽക്കി കാലിക്കറ്റ് ആണ് മനോഹര സാരി നിർമ്മിച്ചത്. ചിത്രങ്ങൾ ക്യാമറയിൽ പകർത്തി ഇരിക്കുന്നത് നമിതയുടെ സഹോദരി തന്നെയാണ്.

Namitha Pramod 1
Previous articleഅതീവ ലുക്കിൽ തെന്നിന്ത്യൻ നായിക റിതിക സിംഗ്‌; ഫോട്ടോസ്
Next articleഅഴെകേറും മോഡൽ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കണ്ടുനോക്കു; ഫോട്ടോസ്

LEAVE A REPLY

Please enter your comment!
Please enter your name here