മീനാക്ഷി പെറ്റമ്മയെ ഉപേക്ഷിച്ച് അച്ഛനൊപ്പം പോയതിനും, ഇപ്പോഴും കൂടെ കട്ടയ്ക്ക് നില്‍ക്കുന്നതിനും കാരണം..!!

Screenshot 2022 04 16 210535

2014 ൽ നടന്ന ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹ മോചനം ആരാധകരെ ആകെ ഞെട്ടിച്ചിരുന്നു. എന്നാൽ ഇതിന് എല്ലാം വളരെ മുൻപ് തന്നെ കാവ്യായുടെയും ദിലീപ് ബന്ധം സിനിമ പ്രേക്ഷകർക്ക് ഇടയിൽ പരന്നിരുന്നു. ഇതിന്റെ അവസാനം ആയിരുന്നു ദിലീപിന്റെയും മഞ്ജുവിന്റേയും വിവാഹ മോചനം. എന്നാൽ ഇവരുടെ മകൾ മീനാക്ഷി അച്ഛൻ ദിലീപിന് ഒപ്പം പോയത് ആയിരുന്നു പലരെയും അമ്പരപ്പിച്ചത്. പെറ്റമ്മയെ മറന്നു കൊണ്ട് മറ്റൊരു സ്ത്രീയുമായി ബന്ധം ഉള്ള അച്ഛന് ഒപ്പം എന്തിനാണ് മീനാക്ഷി പോയത് എന്ന് അന്നേ ചോദ്യം ഉയർന്നിരുന്നു.

പതിനാലാം വയസ്സിലെ മീനാക്ഷിയുടെ തീരുമാനം തെറ്റ് ആയി പോയി എന്ന് പലരും പറഞ്ഞു. വലുത് ആകുമ്പോൾ മീനാക്ഷി സത്യങ്ങൾ തിരിച്ചറിഞ്ഞു അമ്മക്ക് അരികിൽ എത്തും എന്നും പലരും പ്രവചിച്ചു. എന്നാൽ പിന്നാലെ ഉണ്ടായ നടിയെ ആ,ക്ര,മി,ച്ച കേസും ദിലീപിന്റെ ജയിൽ വാസം ഒന്നും മീനാക്ഷിയെ തന്റെ തീരുമാനത്തെ പിന്തിരിപ്പിച്ചില്ല. ഇപോൾ പുറത്തു വരുന്ന വാർത്തയും തെളിവും എല്ലാം ദിലീപിനും കാവ്യക്കും എതിരാണ്. എന്നാൽ 22 വയസ്സ് ഉള്ള മീനാക്ഷി അച്ഛന് ഒപ്പം അടിയുറച്ചു നിൽക്കുകയാണ്. മീനാക്ഷി അമ്മയെ ഉപേക്ഷിച്ചു അച്ഛന് ഒപ്പം പോയതിന്റെ ചില കാരണമാണ് ഇപ്പോൾ വീണ്ടും ചർച്ച ആകുന്നത്.

മീനാക്ഷി ദിലീപിന് ഒപ്പം പോയതിന്റെ ഏറ്റവും വലിയ കാരണം തന്റെ ഹീറോ ആയ അച്ഛൻ തെറ്റ് ചെയ്യില്ല എന്ന വിശ്വാസം തന്നെയാണ്. എല്ലാ പെൺകുട്ടികളെ പോലെ തന്നെ മീനാക്ഷിക്ക് അമ്മയേക്കാൾ ഇഷ്ടം അച്ഛനെ ആയിരുന്നു. മീനാക്ഷിക്ക് ഇഷ്ടം ഇല്ലാത്തതിനാൽ പരീക്ഷ പോലും ദിലീപ് ചെറിയ ക്ലാസിൽ ഒഴിവാക്കി നല്കാറുണ്ടായിരുന്നു. ദിലീപ് തന്റെ അഭിമുഖങ്ങളിൽ ഈ കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മഞ്ജു പക്കാ ‘അമ്മ ആയിരുന്നു, പഠിക്കാത്തതിനും അനുസരണക്കേടിനും എല്ലാം വഴക്കും വേണം എങ്കിൽ അടിയും മഞ്ജു നൽകി.

ഇതെല്ലാം കൊണ്ട് തന്നെ എല്ലാ ആഗ്രഹവും സാധിച്ചു നൽകുന്ന അച്ഛനെ മീനാക്ഷി ജീവനേക്കാൾ ഏറെ സ്നേഹിച്ചു. കാവ്യമായി ഉള്ള ദിലീപിന്റെ ബന്ധം അറിഞ്ഞ മഞ്ജു പത്മ സരോവരത്തിൽ നീറി ജീവിച്ചു എങ്കിലും അച്ഛനെ ദൈവത്തെ പോലെ കാണുന്ന മീനാക്ഷിയോട് അച്ഛന്റെ വഴിവിട്ട ബന്ധത്തിന്റെ കഥ മഞ്ജു പറഞ്ഞിട്ടില്ല. അതിനാൽ തന്നെ വിവാഹ മോ,ച,ന,ത്തി,ന്റെ വക്കിൽ എത്തിയപ്പോൾ മകളെ തന്റെ വരുതിയിൽ കൊണ്ട് വരാൻ ദിലീപിന് കഴിഞ്ഞു.

Previous articleമഞ്ജു ഒരു പരാജയം.! കാവ്യ എനിക്ക് എല്ലാം തന്നു.! ഞെട്ടിച്ച് ദിലീപിന്റെ വാക്കുകള്‍…
Next articleകുടുംബത്തോടൊപ്പമുള്ള ആഘോഷ ചിത്രങ്ങൾ പങ്കുവച്ച് സ്നേഹ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ.!! ഫോട്ടോസ് കാണാം

LEAVE A REPLY

Please enter your comment!
Please enter your name here