ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. നടിയെ കൂടാതെ താരം മികച്ച നർത്തകിയുമാണ്.ഡി ഫോർ ഡാൻസിലൂടെയാണ് താരം എത്തുന്നത്. അതിന് ശേഷമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.ആദ്യമായി അഭിനയിക്കുന്നത് 2014ൽ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന സിനിമയിൽ ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ മമ്മൂട്ടി സിനിമയായിരുന്നു ഇത്.
എന്നാൽ നടിയുടെ ഫോട്ടോഷൂട്ടുകൾക്ക് വലിയ വിമർശങ്ങൾ ആണ് കൂടുതലും ഉയരുന്നത്. അമിതമായ ശരീരപ്രദർശനം എന്നാണ് ട്രോളന്മാരും വിമർശകരും പറയുന്നത്.എന്നാൽ ഇതൊന്നും തന്നെ ഏൽക്കില്ല എന്ന മട്ടാണ് താരത്തിന്.ഇപ്പോഴിതാ മാലി ദ്വീപിൽ അവധിയാഘോഷിക്കുന്ന താരത്തിന്റെ പുതിയ ഫോട്ടോസാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .കഴിഞ്ഞ ദിവസമാണ് താരം സുഹൃത്തിനൊപ്പം മാലിദ്വീപിലേക്ക് അവധി ആഘോഷിക്കാനായി പോയത്.താരം സമൂഹമാധ്യമത്തിൽ പങ്കു വച്ച ബീച്ചിലെയും പൂളിലെയും ചിത്രങ്ങളാണ് ആരാധക ശ്രദ്ധ നേടിയത്.
റിമ കല്ലിങ്കൽ, നിമിഷ സജയൻ തുടങ്ങിയ താരങ്ങളും ചിത്രങ്ങൾക്കു താഴെ കമന്റ് ചെയ്തിട്ടുണ്ട്.ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.മാലി ദീപിൽ പിറന്നാൾ ആഘോഷിക്കുകയാണ് സാനിയ ഇന്ന് .പത്തൊൻപതാം പിറന്നാൾ ആഘോഷ ചിത്രങ്ങളും സാനിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.നിരവധി പേരാണ് ആശംസകൾ നേർന്നത്.
Image.2
Image.3
Image.4
Image.5
Image.6
Image.7
Image.8
Image.9
Image.10
Image.11
Image.12