കടലല മണക്കണ കോയിക്കോട് എന്ന ഹിറ്റ് ഗാനത്തിലൂടെ യുവത്വങ്ങൾക്കിടയിൽ പ്രശസ്തയായ ഗായികയാണ് അഭയ ഹിരണ്മയി. സാമൂഹ്യവും മാധ്യമങ്ങളിൽ സജീവസാന്നിധ്യമുള്ള ഗായികയാണിത്. ഈയിടെ ഗായിക സിത്താര കൃഷ്ണന്റെ മകളുമൊത്തുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു. ആരാധകര്‍ മാത്രമല്ല ഇവര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചെത്തുന്നവരും ഏറെയാണ്.
വ്യത്യസ്തമായ ചിത്രങ്ങളിലൂടെയും, വേഷത്തിലൂടെയും വരുന്ന അഭയയുടെ പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. ഗൗൺ പോലുള്ള ഡ്രെസ്സിൽ അതി സുന്ദരിയായിരിക്കുകയാണ് താരം. ഈ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ നിമിഷങ്ങൾക്കമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ആരാധരും ഇതിനോടകം അതേറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. Arun Chelad Photography യാണ് ഈ മനോഹര ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
അതീവ സുന്ദരിയായി മലയാളത്തിന്റെ പ്രിയഗായിക അഭയ ഹിരൺമയി.!! ഫോട്ടോഷൂട്ട് ദൃശ്യങ്ങൾ വൈറൽ.!!
അതീവ സുന്ദരിയായി മലയാളത്തിന്റെ പ്രിയഗായിക അഭയ ഹിരൺമയി.!! ഫോട്ടോഷൂട്ട് ദൃശ്യങ്ങൾ വൈറൽ.!!
അതീവ സുന്ദരിയായി മലയാളത്തിന്റെ പ്രിയഗായിക അഭയ ഹിരൺമയി.!! ഫോട്ടോഷൂട്ട് ദൃശ്യങ്ങൾ വൈറൽ.!!