‘മറാത്തി മുൾഗി;’ സാരിയിൽ സുന്ദരിയായി നിമിഷ സജയൻ

തൊ ണ്ടിമു തലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ ചലച്ചിത്രരംഗത്ത് എത്തിയത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ശ്രീജ എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാർഡ് ലഭിച്ചു. ഒരു കുപ്രസിദ്ധ പയ്യൻ, ചോ ല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് നേടി.

251614494 258911336186794 5277299704130240945 n

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, നാ യാട്ട്, ഫഹദ് ഫാസിൽ നായകനായ മാലിക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച കൈയ്യടിയാണ് താരം നേടിയത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസാണ്.

252755602 691200958508677 1250002502533004205 n

ദീപാവലിയോടനുബന്ധിച്ചുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. മറാത്തി മുൾഗി എന്ന ക്യാപ്ഷനോടെയാണ് പങ്കുവെച്ചത്. സാരിയും മൂക്കുത്തിയും അണിഞ്ഞ അതീവസുന്ദരിയായാണ് താരം ഫോട്ടോയിൽ. ജിസ് ജോയ് ഒരുക്കുന്ന പുതിയ ത്രില്ലർ ചിത്രത്തിൽ ആസിഫ് അലിക്കും ആന്റണി വർഗീസിനുമൊപ്പം നിമിഷ അഭിനയിക്കുന്നുണ്ട്.

252375194 1488468074869191 1136363343344550599 n
Previous articleആക്രമണമുണ്ടായത് വിജയ് സേതുപതിയ്ക്ക് നേരെയല്ല; കൂടുതൽ വിവരങ്ങള്‍ പുറത്ത്
Next articleദീപാവലി സ്പെഷ്യൽ ചിത്രങ്ങൾ പങ്കുവച്ച് അനുപമ; ഫോട്ടോസ്

LEAVE A REPLY

Please enter your comment!
Please enter your name here