നടിയെ ആ ക്ര മി ച്ച കേസ് ഇപ്പോൾ ദിലീപിൽ നിന്നും കാവിലേക്ക് കൂറു മാറുകയാണ്. കഴിഞ്ഞദിവസം പുറത്തെത്തിയ ചില ഓഡിയോ ക്ലിപ്പുകളിലാണ് ദിലീപ് അല്ല യഥാർത്ഥ പ്രതി കാവ്യ ആണെന്നുള്ള സൂചന ഉള്ളത്. ദിലീപിൻ്റെ അളിയൻ സൂരജും സുഹൃത്ത് ശരത്തും തമ്മിലുള്ള ഓഡിയോ ക്ലിപ്പ് ആണ് പുറത്ത് എത്തിയത്. കാവ്യ കൂട്ടുകാരികൾക്ക് നൽകിയ പണി ദിലീപ് ഏറ്റു പിടിച്ചതാണെന്നും, കാവ്യ എത്തിയ ശേഷം ദിലീപിൻ്റെ കുടുംബത്തിന് ത,ക,ർ,ച്ച തുടങ്ങിയയെന്നുമാണ് ദിലീപുംശരത്തും തമ്മിൽ സംസാരിക്കുന്നത്.
അതേ സമയം ഈ കേസിലെ മാഡം കാവ്യയാണെന്ന് പോലീസ് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. മുമ്പ് തന്നെ ഒരു സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ച് താൻ ഇതിൽ പെട്ടുപോയതാണെന്ന് ദിലീപ് പറയുന്ന ഒരു ഓഡിയോ ക്ലിപ്പ് പുറത്തെത്തിയിരുന്നു. നടിയെ ആ,ക്ര,മി,ച്ച ദൃശ്യങ്ങൾ പ്രതികൾ കാവ്യയുടെ ലക്ഷ്യയിൽ ആണ് എത്തിച്ചത്. ഇതെല്ലാം കൂട്ടിച്ചേർത്ത് കാവ്യയ്ക്കും കേസിൽ പങ്കുണ്ടെന്ന് നിഗമനത്തിലാണ് പോലീസ്. നാളെ കാവ്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. അതേസമയം ഇപ്പോൾ ദിലീപിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കാവ്യ മാധവൻ്റെ കുടുംബം.
നടിയെ ആ,ക്ര,മി,ച്ച കേസിൽ കാവ്യയെ വച്ചിരിഴക്കുകയാണെന്നും, കേസിൽ കു,ടു,ക്കാ,ൻ ശ്രമമെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം. സൂരജും ശരത്തും തമ്മിലുള്ള ഓഡിയോ ക്ലിപ്പുകളിൽ കാവ്യയെ കുറ്റപ്പെടുത്തുന്നുണ്ട്. ഇതോടെയാണ് കാവ്യയുടെ അമ്മ ശ്യാമള രംഗത്തെത്തിയതെന്നാണ് പൊളിട്ടിക്സ് കേരള റിപ്പോർട്ട് ചെയ്യുന്നത്. ദിലീപ് സുന്ദരമായി കളിക്കുകയാണെന്നും, തൻ്റെ മകളെ ഒറ്റിക്കൊടുക്കാൻ ശ്രമിക്കുന്നു എന്നുമാണ് ശ്യാമള ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. കാവ്യയുടെ അച്ഛൻ മാധവനും ക്രൈംബ്രാഞ്ചിനോട് ബന്ധപ്പെട്ട് പറഞ്ഞു ദിലീപ് കൊട്ടേഷൻ നൽകി കാവ്യ കൂട്ടുനിന്നു എന്നാണ് ക്രൈംബ്രാഞ്ച് നിഗമനത്തിലെത്തിയത്.
എന്നാൽ ഇന്നലെ പുറത്തെത്തിയ ഫോൺ സംഭാഷണം എല്ലാം തകിടം മറിച്ചു. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്നതും, കാവ്യയെ കു,റ്റ,ക്കാ,രി ആക്കിയതും കാവ്യയുടെ കുടുംബത്തിന് സഹിക്കാനാകാത്ത തായി. ഇപ്പോൾ കാവ്യയ്ക്കെതിരെ ദിലീപിൻ്റെ വീട്ടിൽ തന്നെ പണി വരുമ്പോൾ കാവ്യയുടെ ബന്ധുക്കളൊക്കെ ഇറങ്ങിയിരിക്കുകയാണ്. കാവ്യ ഈ ക,ടും,കൈ ചെയ്യില്ലെന്നും, ദിലീപിൻ്റെ കൊട്ടേഷൻ അറിഞ്ഞ് കാവ്യ സഹായിച്ചു കാണുമെന്ന നിലപാടിലാണ് വീട്ടുകാർ. മുമ്പ് നടി ആ,ക്ര,മി,ക്ക,പ്പെ,ട്ട സമയത്ത് കാവ്യയുടെ മൊഴിയെടുത്തിരുന്നു. അതിനുശേഷമായിരുന്നു ദിലീപിൻ്റെ അറസ്റ്റ്. എന്നാൽ പിന്നീട് കാവ്യ കൂറുമാറി.
News video;