മലയാളത്തിലെ നിരവധി താരങ്ങള്‍ മതം മാറ്റം നടത്തിയിട്ടുണ്ട്. ജീവിത പങ്കാളിയോടൊപ്പം ജീവിക്കാന്‍ വേണ്ടിയും സ്വന്തം താല്ര്യത്തോടെയും മതംമാറിയ നിരവധി താരങ്ങളുണ്ട് അതില്‍ നടിമാര്‍ ആയിട്ടുള്ള താരങ്ങള്‍ ഏതൊക്കെയാണ്.
നിരവധി സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ജോമോള്‍ ക്രിസ്ത്യന്‍ മത വിശ്വാസിയായിരുന്നു ചന്ദ്രശേഖരപിള്ളയെ പ്രണയിച്ച് വിവാഹം കഴിക്കാനായി ജോമോള്‍ പേരുമാറ്റി ഗരി ചന്ദ്രശേഖരപിള്ള എന്നാക്കി ഹിന്ദുമതമാണ് ജോമോള്‍ സ്വീകരിച്ചത്.
ആനി ബോബി എന്ന മലയാളത്തിന്റെ പ്രിയ നായിക ചലച്ചിത്ര സംവിധായകന്‍ ഷാജി കൈലാസ് എന്റെ ഭാര്യയായി. അപ്പോഴാണ് ആനി മതംമാറി ചിത്ര ഷാജി കൈലാസ് എന്ന പേര് സ്വീകരിച്ചത്. ആനിയും സ്വീകരിച്ചത് ഹിന്ദുമതം ആയിരുന്നു.
മലയാളത്തിലെ നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നായികയായ ലിസ്സി സംവിധായകന്‍ പ്രിയദര്‍ശനെ പ്രണയ വിവാഹം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ മതംമാറി ലക്ഷ്യി എന്ന പേര് സ്വീകരിച്ചു. ലിസിയും ഹിന്ദുമതമാണ് സ്വീകരിച്ചത്.
ക്രിസ്ത്യന്‍സ് മതവിശ്വാസിയായ ബീന ആന്ുണി ഹിന്ദു മതം സ്വീകരിക്കുകയായിരുന്നു. നടനായ മനോജ് നായറെ കല്യാണം കഴിക്കാന്‍ വേണ്ടിയാണ് താരം ഹിന്ദുമതം സ്വീകരിച്ചത്.
വിവിധ ബാധ്യതകളില്‍ തന്റെ കഴിവ് തെളിയിച്ച നടിയാണ് നയന്‍താര. ക്രിസ്ത്യന്‍ മത വിശ്വാസിയായിരുന്നു നയന്‍താര. എന്നാല്‍ താരം പിന്നീട് ഹിന്ദു മതം സ്വീകരിക്കുകയായിരുന്നു. നടന്‍ പ്രദുദേവയുമായുള്ള പ്രണയ വിവാഹം നടത്താന്‍ വേണ്ടി ആയിരുന്നു താരം ഹിന്ദുമതം സ്വീകരിച്ചത്. എന്നാല്‍ പിന്നീട് ഇരുവരും വേര്‍പിരിയുകയായിരുന്നു. 2014 ഓഗസ്റ്റ് ടനാണ് താരം ഹിന്ദുമതം സ്വീകരിച്ചത്.
മുസ്ലിം മത വിശ്വാസിയായിരുന്നു തെന്നിന്ത്യന്‍ സിനിമകളിലെ ഇഷ്ടനായിക ഖുശ്ബു. എന്നാല്‍ സിനിമാമേഖലയിലെ നടന്‍ ശങ്കറുമായുള്ള പ്രണയത്താല്‍ താരം ഹിന്ദു മതം സ്വീകരിക്കുകയായിരുന്നു.
ഹിന്ദു മതവിശ്വാസിയായിരുന്ന പഴയകാല നടി ആയിരുന്നു മാതു. നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നായിക പദവിയിലേക്ക് എത്തിയ നായികയായിരുന്നു മാതു. ജേക്കബും ആയുള്ള വിവാഹ നടത്താന്‍ വേണ്ടിയാണ് താരം മതം മാറിയത്. ക്രിസ്ത്യന്‍ മതമാണ് മാതു സ്വീകരിച്ചത്.