Home Celebrities Celebrity Photos മഞ്ഞയിൽ അതീവ മനോഹരിയായി അഹാന കൃഷ്‌ണ; ചിത്രങ്ങൾ കാണാം

മഞ്ഞയിൽ അതീവ മനോഹരിയായി അഹാന കൃഷ്‌ണ; ചിത്രങ്ങൾ കാണാം

0
മഞ്ഞയിൽ അതീവ മനോഹരിയായി അഹാന കൃഷ്‌ണ; ചിത്രങ്ങൾ കാണാം
Ahaana Krishna 1

മലയാള സിനിമമേഖലയിൽ തന്റെതായ ഇടംകൈവരിച്ച താരമാണ് അഹാന കൃഷ്ണൻ. 2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രമായിരുന്നു ആദ്യമായി അഭിനയിച്ച ചലച്ചിത്രം. മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെ മകളാണ്.

Ahaana Krishna 10

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. ലൂക്ക എന്ന ഒറ്റ ചിത്രം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കാൻ അഹാനക്കായി. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

Ahaana Krishna 8

തന്റെ അഭിപ്രായങ്ങൾ പറയുന്നതിൽ മടിക്കാറില്ല. അതുകൊണ്ട് തന്നെ സൈബർ വിമർശനങ്ങളും ഏറെയാണ്. കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. യുട്യൂബ് ചാനലുകളിൽ വീഡിയോകളും അപ്ലോഡ് ചെയ്യാറുണ്ട്.

Ahaana Krishna 9

അതെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ദീപാവലി സ്‌പെഷ്യൽ ഫോട്ടോഷൂട്ട് യാണ് അഹാന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. മഞ്ഞ ഡ്രെസ്സിൽ അതീവ സുന്ദരിയായാണ് താരം.

Ahaana Krishna 6
Ahaana Krishna 7
Ahaana Krishna 4

Ahaana Krishna

Ahaana Krishna 5
Ahaana Krishna 2
Ahaana Krishna 3

LEAVE A REPLY

Please enter your comment!
Please enter your name here