മഞ്ജു ഒരു പരാജയം.! കാവ്യ എനിക്ക് എല്ലാം തന്നു.! ഞെട്ടിച്ച് ദിലീപിന്റെ വാക്കുകള്‍…

Kavya Madhavan

നടി ആ,ക്ര,മി,ക്ക,പ്പെ,ട്ട കേസ് വീണ്ടും വാർത്തകളിൽ സജീവമായിരിക്കുകയാണ്. മഞ്ജുവും താനും തമ്മിലുള്ള കുടുംബ ജീവിതം തകർത്തത് നടി ആണ് എന്ന കാരണത്താൽ ദിലീപ് അവർക്കെതിരെ കൊട്ടേഷൻ നൽകുകയായിരുന്നു എന്നതായിരുന്നു കേസ്. കാവ്യമാധവനും ആയുള്ള അ,വി,ഹി,ത ബന്ധത്തെ തുടർന്നാണ് മഞ്ജു-ദിലീപുമൊത്തുള്ള വിവാഹജീവിതം അവസാനിപ്പിച്ചത്.

കാവ്യയുമായി അടുപ്പത്തിലായ ഭർത്താവ് തിരിച്ചെത്തി തൻ്റേത് മാത്രമായി തീരും എന്ന് കരുതി വർഷങ്ങളോളം പത്മ സരോവരം വീട്ടിൽ നീറിജീവിച്ചയാളാണ് മഞ്ജു എന്ന് സിനിമ ലേഖകനായ പല്ലിശ്ശേരി വെളിപ്പെടുത്തിയിട്ടുണ്ട്. ദിലീപിനെ കുറിച്ച് ഏറെ കാര്യങ്ങൾ അറിയാവുന്ന പല്ലിശ്ശേരി ദിലീപിനെതിരായി നിരവധി വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ദിലീപ് പല്ലിശ്ശേരിയോട് പച്ചക്ക് പറഞ്ഞ ചില കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി മാറുന്നത്.

പല്ലിശ്ശേരിയുടെ വാക്കുകളിങ്ങനെ. മഞ്ജുവുമായുള്ള വിവാഹ,മോ,ച,ന കേസ് നടക്കുമ്പോൾ ഒരു ദിവസം ദിലീപ് വിളിച്ചു. തന്നെ വാർത്തകളിലൂടെ ആക്രമിക്കരുത് വിവാഹമോചനക്കേസിന് അനുകൂലമായി വാർത്തകൾ എഴുതണമെന്നും ആയിരുന്നു ദിലീപ് പറഞ്ഞത്. ചേട്ടാ എന്നെ ഇപ്പോൾ ഒന്ന് സഹായിക്കണം. ഞങ്ങളുടെ വിവാഹ മോ,ച,ന കേസ് വിധിയായി. വേർപിരിയാൻ സത്യത്തിൽ എനിക്ക് താല്പര്യമില്ല.

വേ,ർ,പി,രി,യാൻ താൽപര്യമില്ലെന്ന് മഞ്ജുവും പറഞ്ഞതാണ്. അതിന് ഒരൊറ്റ ഡിമാൻഡ് മാത്രമാണ് മഞ്ജു എന്നോട് പറഞ്ഞത്. കാവ്യയെ മറക്കുക, കാവ്യ ഇല്ലാതെ ജീവിക്കുക എന്ന ഒരു ഡിമാൻ്റ്. അത് നടക്കാത്ത കാര്യമാണ്. ഞാൻ എന്തിനാണ് കാവ്യയെ മറക്കുന്നത്. ഭർത്താവിന് ഭാര്യയിൽ നിന്നും കിട്ടേണ്ട ചില കാര്യങ്ങൾ സ്നേഹവും ലാളനകളും. അതൊന്നും മഞ്ജുവിൽ നിന്ന് എനിക്ക് കിട്ടിയില്ല. ഇതിലെല്ലാം മഞ്ജു ഫെയിലിയർ ആയിരുന്നു.

എന്നാൽ ഇതെല്ലാം എനിക്ക് തന്നത് കാവ്യയാണ്. അങ്ങനെയുള്ള കാവ്യയെ ഞാൻ മറക്കണോ. അവളുടെ സ്നേഹം എനിക്ക് ലഭിച്ചിരുന്നില്ലെങ്കിൽ ഞാൻ എന്നേ ആ ത്മ ഹ ത്യ ചെയ്തേനെ. എനിക്ക് ഭ്രാന്ത് പിടിക്കുമായിരുന്നു അവളില്ലാതെ ഒരു ജീവിതം എനിക്കില്ല. അങ്ങനെ തീരുമാനിച്ചാൽ ഞാൻ മ,രി,ച്ചു എന്നർത്ഥം. ഇതൊന്നും എഴുതാൻ വേണ്ടി പറയുന്നതല്ല. എന്നായിരുന്നു അന്ന് ദിലീപ് പറഞ്ഞ വാക്കുകൾ എന്ന് പല്ലിശേരി പറയുന്നു.

Previous articleഎനിക്ക് അവളോടുള്ള ഇഷ്ടം നിയന്ത്രിക്കാന്‍ കഴിയുന്നില്ല, പക്ഷെ നീ എന്നെ വിട്ട് പോകല്ലേ; വല്ലാത്ത ഒരു അവസ്ഥയിലാണ് ഞാനിപ്പോള്‍.! ജാസ്മിന്‍ പറയുന്നു
Next articleമീനാക്ഷി പെറ്റമ്മയെ ഉപേക്ഷിച്ച് അച്ഛനൊപ്പം പോയതിനും, ഇപ്പോഴും കൂടെ കട്ടയ്ക്ക് നില്‍ക്കുന്നതിനും കാരണം..!!

LEAVE A REPLY

Please enter your comment!
Please enter your name here