മകൾ പകർത്തിയ ചിത്രങ്ങളിലൂടെ മനംകവർന്ന് പൂർണിമ; ചിത്രങ്ങൾ വൈറൽ

നടിയും, അവതാരകയും, ഫാഷൻ ഡിസൈനറായും ശോഭിക്കുന്ന പൂർണിമ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോഴിതാ വീടിന്റെ ബാൽക്കണിയിൽ മകൾ പ്രാർത്ഥന പകർത്തിയ തന്റെ മനോഹര ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് പൂർണിമ.

120657177 2799692986978895 6882751044751118737 n

ഫ്ലോറൽ ഡിസൈനിലുള്ള ഗൗണും പൂർണിമയുടെ സ്റ്റൈലൻ ചുരുളൻ മുടിയും ചിത്രത്തിന് മാറ്റ് കൂട്ടുന്നു. പൂർണിമയ്‌ക്കൊപ്പം മകൾ നക്ഷത്രയും ചിത്രങ്ങളിലുണ്ട്. ആരാധകരുടെ ഹൃദയം കവർന്ന ചിത്രങ്ങൾ വളരെവേഗത്തിലാണ് ശ്രദ്ധ നേടിയത്.

120840045 369385074206817 5274317179978945164 n

മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും അമ്മ പൂർണിമ ഉറ്റ സുഹൃത്താണ്. മക്കളെന്നതിനേക്കാൾ സുഹൃത്തുക്കളെന്ന അടുപ്പമാണ് മക്കളോട് കാത്തുസൂക്ഷിക്കാറുള്ളതെന്ന് പൂർണിമ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, അവർക്കൊപ്പമുള്ള ചിത്രങ്ങളിൽ ഒരു കുട്ടിയുടെ രസകരമായ ഭാവങ്ങളിലാണ് പൂർണിമ എത്താറുള്ളത്.

120994709 2756993504566785 2977279892442169127 n

Actress Poornima Indrajith photos

120823872 190385062495367 7951337883980013506 n
120732511 621818791801528 6396412562691272507 n

Actress Poornima Indrajith photos

120656284 671250170175114 2890329067539637901 n
Previous articleചിത്രീകരണത്തിനിടയിൽ ടൊവിനോ തോമസിന് പരിക്ക്; ആന്തരിക രക്തസ്രാവമെന്ന് റിപ്പോർട്ട്
Next article‘ഇത്തിരി പച്ച, ഒത്തിരി സന്തോഷം’ വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here