1983-ൽ റിലീസായ മമ്മൂട്ടി സിനിമയായ കൂലി എന്ന സിനിമയിൽ യുവകവി ജി.ഇന്ദ്രനെഴുതിയ വെള്ളിക്കൊലുസോടെ കളിയാടും അഴകെ നിൻ ഗാനങ്ങളിൽ ഞാനാണാദി താളം എന്ന വരികൾ പാടിയാണ് എം.ജി. ശ്രീകുമാർ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമാകുന്നത്. ഇതുവരെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി 2,000ത്തിന് മേൽ ഗാനങ്ങൾ ആലപിച്ചു.
ഭാര്യ ലേഖ ശ്രീകുമാറും പരിചിതമാണ്. 2000 ജനുവരി 14ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. ഇവർക്കൊരു മകൾ കൂടെയുണ്ട്. വിവാഹം കഴിഞ്ഞ് കുടുംബത്തിനൊപ്പം അമേരിക്കയിൽ കഴിയുകയാണ്. ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കുന്നത് ആരാധകർ ഏറ്റെടുക്കാറുണ്.
എന്നാൽ അതിലൊക്കെ പ്രാധാന ചോദ്യം മകളെ കുറിച്ചായിരുന്നു. ഇപ്പോഴിതാ വൈറൽ ആകുന്നതും ഭാര്യ ലേഖയുടെ ഫേസ്ബുക് ഫോട്ടോയാണ്.മകൾക്കൊപ്പം ഗുരുവായൂര്‍ നിന്നുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.