മകന്റെ മാമോദീസ ചടങ്ങിന്റെ വീഡിയോ പങ്കുവെച്ച് ടൊവീനോ !!! വീഡിയോ കാണാം

മലയാളത്തിലെ യുവ താരനിരയിൽ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ടോവിനോ തോമസ്. മലയാളത്തിനു പുറമേ തമിഴിലും അഭിനയിച്ചിട്ടുള്ള താരം ചെറിയ വേഷങ്ങളിലൂടെയാണ് അഭിനയലോകത്തേക്ക് കടന്നുവന്നത് എങ്കിലും പിന്നീട് നിരവധി വേഷങ്ങൾ ആണ് അദ്ദേഹത്തിന് ലഭിച്ചത്.

തീവണ്ടി എന്ന ചിത്രമാണ് താരത്തിന്റെ അഭിനയ ജീവിതത്തിന് വലിയൊരു ബ്രേക്ക് കൊടുത്തത്. താരത്തിന്റെ കുടുംബവിശേഷങ്ങളെല്ലാം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ഇസാ, തഹാൻ എന്നിങ്ങനെ രണ്ട് മക്കളാണ് ടോവിനോയ്ക്ക് ഉള്ളത്.

ഈ അടുത്തിടെയാണ് ടോവിനോയിക്ക് ഒരു മകൻ ജനിച്ചത്. ഇപ്പോൾ തഹാന്റെ മാമോദീസ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരം തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ആശംസയറിച്ചത്.

118778716 2394265544202142 2188173247372292356 n
118879043 944238339422885 6439836196451604816 n
118709470 329199948328730 7673114101531479592 n

Previous articleബോള്‍ഡ് ലുക്കില്‍ അനാര്‍ക്കലി; ബോളിവുഡ് നടിമാര്‍ പോലും പിന്നിലെന്ന് ആരാധകര്‍, വെെറല്‍ ചിത്രങ്ങള്‍
Next articleകറുത്തവർക്ക് ഗണിക്കപ്പെട്ട നിറങ്ങളുണ്ട്; അതിന് നമ്മളെ കിട്ടൂല, എല്ലാ നിറവും കറുപ്പിനോട് ചേരും.!

LEAVE A REPLY

Please enter your comment!
Please enter your name here