ഭക്ഷണം മോഷ്ടിക്കുന്നതിനിടയിൽ ക്യാമറയില്‍ കുടുങ്ങി; രസികൻ ഭാവങ്ങളുമായി നായ : വീഡിയോ

ഉടമസ്ഥൻ കാണാതെ ഭക്ഷണം മോഷ്ടിക്കുന്ന ഒരു നായയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്. മോഷ്ടിക്കുന്നത് പിടിക്കപ്പെട്ടു എന്ന് മനസിലാകുമ്പോഴുള്ള ഭാവമാണ് ഏറ്റവും രസകരം.

ഇന്റെർനെസ് എന്ന യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ മേശപ്പുറത്തിരിക്കുന്ന ഭക്ഷണം മോഷ്ടിക്കുന്ന നായയെയാണ് കാണാൻ സാധിക്കുക.

An adorable video showing a golden retriever regretting his decision of stealing pet food from a kitchen counter has gone viral on social media.

Previous articleഓഫീസ് ജോലികളിൽ മുഴുകിയിരിക്കുന്ന തത്ത; രസകരമായ വീഡിയോ
Next articleകമല്‍ഹാസന്റെ പാട്ടുകള്‍ കോര്‍ത്തിണക്കി സയനോര; പിന്നാലെ സന്ദേശവുായി ഉലകനായകന്‍

LEAVE A REPLY

Please enter your comment!
Please enter your name here