ബ്ലാക്കിൽ ഗ്ലാമറസ്സായി നടി രസ്ന പവിത്രൻ; ഫോട്ടോസ് കാണാം

Resna Pavithran 6

ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ സജീവമായ താരമാണ് ‘രസ്ന പവിത്രൻ’. ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് അഭിനയ മേഖലയിൽ സജിവമായി താരം മലയാളം തമിഴ് എന്നീ ഭാഷകളിലാണ് കുടുതലും അഭിനയിക്കുന്നത്. ആരെയും മയക്കുന്ന സൗന്ദര്യയുവും അഭിനയവും തന്നെയാണ് താരത്തെ ഇത്രയധികം ആരാധകരെ നേടിയെടുക്കുവാൻ സാധിച്ചത്.

തമിഴ് സിനിമയിൽ കൂടിയാണ് അരങ്ങേറുന്നത്. എന്നാൽ താരം മലയാള സിനിമയിൽ ആദ്യമായി എത്തുന്നത് ‘ഊഴം’എന്ന സിനിമയിലാണ്. അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ താരം മലയാള പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറിയിരുന്നു. ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് വലുതും ചെറുതുമായി ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു.

Resna Pavithran 1
Resna Pavithran 3

സഹോദരി വേഷങ്ങളാണ് താരം സിനിമയിൽ കുടുതലും അഭിനയിച്ചത്. അരങ്ങേറ്റ ചിത്രത്തിൽ പൃഥ്വിരാജിന്റെ അനിയത്തിയുടെ വേഷത്തിലും പിന്നീട് ദുൽഖറിന്റെ അനിയത്തിയുടെ വേഷത്തിലും താരം അരങ്ങേറി. ചുരുങ്ങിയ സിനിമയിൽ മാത്രമെ താരം അഭിനയിച്ചിട്ടുള്ളൂ എങ്കിൽ പോലും താരം അഭിനയിച്ച കഥാപാത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.

സിനിമയിൽ സജീവമായിരിക്കുമ്പോഴാണ് താരം വിവാഹം കഴിക്കുന്നത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് താരം വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം അഭിനയത്തിൽ അത്ര സജീവമാലിയിരുന്നു താരം. അഭിനയത്തിൽ ഇല്ലെങ്കിൽ പോലും സോഷ്യൽ മീഡിയിൽ സജീവമായി തന്നെ ഉണ്ടായിരിന്നു താരം.

Resna Pavithran 2
Resna Pavithran 4

സോഷ്യൽ ഇടങ്ങളിൽ സജീവമാണ് താരം തന്റെ എല്ലാ ചിത്രങ്ങളും വിശേഷങ്ങളും നിരന്തരമായി താരം സോഷ്യൽ മീഡിയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ അത്തരത്തിൽ താരം പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഇത്തവണ അതീവ ഗ്ലാമർ ലുക്കിലാണ് താരമെത്തിയത്. വൈകാതെ തന്നെ നായികയായി അരങ്ങേറ്റം കുറിക്കും എന്നാണ് ചിത്രങ്ങൾ കണ്ട ആരാധകർ ഒന്നടങ്കം പറയുന്നത്. എന്തയാലും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ്.

Resna Pavithran 7
Resna Pavithran 5
Resna Pavithran 8
Resna Pavithran 9
Previous articleഗ്ലാമർ താരം ‘കേറ്റ് ശർമ്മയുടെ‘ ചിത്രങ്ങൾ വൈറൽ; ഫോട്ടോസ്
Next articleഫിറ്റ്നസ് വീഡിയോ പങ്കുവെച്ചു നടി സാനിയ ഇയപ്പൻ.!

LEAVE A REPLY

Please enter your comment!
Please enter your name here