
സമൂഹമാധ്യമങ്ങളിൽ വ്യത്യസ്തമായി ഒരു ചിത്രം നിറയുകയാണ്. വളരെ പെട്ടെന്നാണ് ഈ ചിത്രം ആളുകൾ ഏറ്റെടുത്തത്. സംഭവം ഇന്ത്യയിൽ അല്ലാ നടന്നതെങ്കിലും ഏറ്റവും കൂടുതൽ സ്വാധീനവും പ്രചാരവും ലഭിച്ചിട്ടുള്ളത് ഇന്ത്യയിൽ ആണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. തായ്ലൻഡിലെ ഒരു വഴിയോര കച്ചവടക്കാരിയായ 23 കാരിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.
അതിന് കാരണം താരം ധരിച്ചിരിക്കുന്ന വസ്ത്രം തന്നെയാണ്. ഇതോടുകൂടി നിമിഷനേരം കൊണ്ടാണ് കച്ചവടം പൊടിപൊടിക്കാൻ തുടങ്ങിയത്. ഇപ്പോൾ ഇതു സംബന്ധിക്കുന്ന വാർത്തയാണ് സൈബർ ഇടങ്ങളിൽ നിറയുന്നത്. ബ്രാലെസ്സ് ആയി വഴിയോരത്ത് പെൺകുട്ടിയുടെ കച്ചവടം ചിത്രങ്ങൾ സോഷ്യൽ ലോകത്ത് വൈറലാകുന്നു. പെൺകുട്ടി പാചകം ചെയ്യുന്നതിന് ഇടയിൽ കാർഡിഗൻ എന്നവസ്ത്രമാണ് ധരിച്ചിരുന്നത്.
ഒലിവ് ആരണ്യ അപൈസോ എന്ന പെൺകുട്ടിയാണ് ഇത്. മാസങ്ങളായി പെൺകുട്ടി കച്ചവടം നടത്തുന്നുണ്ടെങ്കിലും ഇപ്പോൾ ധരിച്ചിരിക്കുന്ന വേഷത്തിലൂടെയാണ് താരത്തിന് കച്ചവടം തകൃതി ആക്കാൻ സാധിച്ചത്. എന്നാൽ പോലീസ് ഈ പെൺകുട്ടിയോട് വസ്ത്രധാരണം മാറ്റണം എന്ന് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിന്റെ ബാക്കി കഥകൾ ഇങ്ങനെ..

23കാരിയായ ആരണ്യ മാസങ്ങളായി തായ് തെരുവോരത്ത് പാൻ കേക്ക് വിതരണം നടത്തുന്നുണ്ടെങ്കിലും വേണ്ടത്ര കച്ചവടം പച്ച പിടിച്ചില്ല. ഇതേതുടർന്നാണ് താരം തന്റെ വസ്ത്രധാരണം ഒന്ന് മാറ്റി പിടിക്കാൻ ശ്രമിച്ചത്. കടയിൽ കേക്ക് വാങ്ങാനെത്തിയ ചിലർ തന്നോടൊപ്പം നിന്ന് ചിത്രങ്ങൾ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടുകൂടി ആണ് താനും തൻറെ പാൻകേക്കും മറ്റുള്ളവർക്കിടയിൽ ശ്രദ്ധ നേടിയത് എന്ന് ഈ പെൺകുട്ടി വ്യക്തമാക്കുന്നു.
ദിവസങ്ങൾകൊണ്ട് വളരെ മികച്ച വരുമാനം നേടുവാനും അവർക്ക് സാധിക്കുകയുണ്ടായി. എന്നാൽ സമീപവാസികളായ കച്ചവടക്കാർ ഇത് ഇഷ്ടപ്പെടാതെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് എത്തിയ പോലീസ് ആണ് പെൺകുട്ടിയോട് മാന്യമായി വസ്ത്രധാരണം നടത്തണമെന്നും ഇല്ലെങ്കിൽ നഗ്നത പ്രദർശനത്തിന് പിഴ ചുമത്തുമെന്നും പറഞ്ഞത്. ഇതിൻറെ ഭാഗമായി പെൺകുട്ടി സമീപ കടകളിൽ ഉള്ള കച്ചവടക്കാരോട് മാപ്പുപറയുകയും
തനിക്ക് സ്വന്തമായി പണം നേടിയെടുക്കണം എന്നും അതിനായി ആണ് ഇത്തരം വേഷം സ്വികരിച്ചതെന്നും തുറന്നു പറയുകയായിരുന്നു. നേഴ്സിങ് വിദ്യാർഥിനിയായ താൻ ഇത്തരത്തിലുള്ള വസ്ത്രധാരണത്തിലൂടെ തന്നെത്തന്നെ ഉയർത്തി കാണിക്കുവാനാണ് ശ്രമിക്കുന്നതെന്നും വ്യക്തമാക്കുകയുണ്ടായി.