ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. നടിയെ കൂടാതെ താരം മികച്ച നർത്തകിയുമാണ്. ഡി ഫോർ ഡാൻസിലൂടെയാണ് താരം എത്തുന്നത്. അതിന് ശേഷമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ക്വീ ൻ എന്ന ചിത്രത്തിന് ശേഷം പിന്നീട് നടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
കൈ നിറയെ ചിത്രങ്ങളാണ്. ഡാൻസ് വീഡിയോകളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും സാനിയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ നടിയുടെ ഫോട്ടോഷൂട്ടുകൾക്ക് വലിയ വിമർശങ്ങൾ ആണ് കൂടുതലും ഉയരുന്നത്. അമിതമായ ശരീരപ്രദർശനം എന്നാണ് ട്രോളന്മാരും വിമർശകരും പറയുന്നത്.
എന്നാൽ ഇതൊന്നും തന്നെ ഏൽക്കില്ല എന്ന മട്ടിലാണ് താരം. താരത്തിന് ഒരു യൂട്യൂബ് ചാനലും ഉണ്ട്. അതിൽ സാനിയ തന്റെ ഫാഷൻ ചിന്തകളെ കുറിച്ച് സൗന്ദര്യ സങ്കല്പങ്ങളെ കുറിച്ചും ഒക്കെയായിരുന്നു പ്രേക്ഷകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ചിത്രങ്ങളാണ്.
ഗ്ലാമറസ് ലുക്കിലാണ് താരം ചിത്രത്തിൽ തിളങ്ങിയത്. ബോളിവുഡ് നായികമാരെ വെല്ലും ഗ്ളാമറസ് ലുക്കിലാണ് സാനിയ ഉള്ളത്. നിരവധി സെലിബ്രിറ്റികളും ചിത്രത്തിന് താഴെ കമൻറുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഫോട്ടോസ് ഇതിനോടകം തന്നെ സോഷ്യൽ ലോക്കത്തു വൈറൽ ആണ്.