ബീച്ചിൽ നിന്നും കിടിലൻ ഫോട്ടോഷൂട്ട്; വീണ്ടും വൈറലായി ഒരു വെഡിങ് ഫോട്ടോഷൂട്ട് – ഫോട്ടോസ് വൈറൽ

264422790 432487391823328 4191275303473875196 n

കഴിഞ്ഞ ഒന്നര വർഷത്തോളമായി ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ട് മേഖകളിൽ ഒന്നായിരുന്നു വെഡിങ് ഫോട്ടോ-വീഡിയോഗ്രാഫി കമ്പനികൾ. കോവിഡും അതെ തുടർന്നുണ്ടായ ലോക്ക് ഡൗണുമെല്ലാം ഈ മേഖലയെ വളരെ മോശം രീതിയിൽ തന്നെ ബാധിച്ചു.

വിവാഹങ്ങൾ വളരെ ലളിതമായ രീതിയിലാണ് പലരും നടത്തിയത്. ഇപ്പോൾ എല്ലാം പതിയെ പഴയ പോലെയായി കൊണ്ടിരിക്കുകയാണ്. വീണ്ടും വെഡിങ് ഫോട്ടോഷൂട്ടുകൾ നടക്കുന്നുണ്ട്. പ്രീ-പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടുകൾ കൂടാതെ സേവ് ദി ഡേറ്റ് പോലെയുള്ളവയും വീണ്ടും തിരിച്ചുവന്നു.

259847246 1060394268147244 6470238945607227258 n
264537368 440427150797212 5564731284976914159 n

വധുവരന്മാരുടെയും വെഡിങ് കമ്പനികളുടെയും വേറിട്ട ആശയങ്ങൾ ഇതിന് മുമ്പ് നമ്മൾ കണ്ടിട്ടുള്ളതാണ്. പലപ്പോഴും വെറൈറ്റി വെഡിങ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും മികച്ച അഭിപ്രായം നേടുകയും ചെയ്യാറുണ്ട്.

ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ ഫോട്ടോഷൂട്ട് വൈറലായിരിക്കുകയാണ്. വധുവരന്മാരുടെ പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടാണ് ഇത്. ഒരു ബീച്ചിന്റെ കടൽ തീരത്ത് വച്ചാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

258896370 1059435898178611 6114869373544228951 n
264145516 992263484969606 1700583798046090396 n

സിനിമയെ വെല്ലുന്ന രീതിയിലുള്ള പ്രണയാർദ്രമായ നിമിഷങ്ങളാണ് ഫോട്ടോഗ്രാഫി ടീം ഒപ്പിയെടുത്തിരിക്കുന്നത്. ജിതിൻ ബാബുവിന്റെ ജെ.ബി ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സച്ചിൻ-മമത ജോഡികളുടെ ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്.

ജെ.ബി ഫോട്ടോഗ്രാഫിയുടെ തന്നെ ചക്കപ്പഴ സീരിയലിലെ ശ്രുതി രജനികാന്തിന്റെ ഫോട്ടോഷൂട്ട് നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ടായിരുന്നു. വെറൈറ്റി ആശയങ്ങളിലൂടെ പലപ്പോഴും ഓൺലൈനിൽ ശ്രദ്ധനേടാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്.

260067292 429351498647947 3534293563583319870 n
258880921 448771816806878 5839255569471239136 n
258891874 590562645485825 4159818595945995115 n

photos

259940523 1072700923564087 3365041572079816040 n
260975044 4748419705225792 7986080390459788251 n
Previous article‘ക്രിസ്തുമസ് സ്‌പെഷ്യൽ ഡാൻസ്;’ കിടിലൻ വീഡിയോ പങ്കുവെച്ചു മുക്ത; വിഡിയോ കാണാം
Next article‘ട്രെൻഡിനോപ്പം’; കിടിലൻ വീഡിയോ പങ്കുവെച്ചു നടി അനുശ്രീ; വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here