ടീവി ഷോകളിൽ കൂടി അഭിനയ ജീവിതത്തിൽ അരങ്ങേറിയ താരമാണ് വൈഗ. ആദ്യകാലങ്ങൾ സീരിയലുകളിൽ താരം ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. എന്നാൽ താരത്തെ മലയാള പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങുന്നത് താരം അഭിനയിച്ച ഒരു ഷോർട്ട് ഫിലിമിൽ കൂടിയാണ്.
കുളിസീൻ എന്ന ഒറ്റ ഷോർട് ഫിലിമിൽ കൂടിയാണ് താരത്തെ പ്രേക്ഷകർ ഇഷ്ടപ്പെടാൻ ആരംഭിക്കുന്നത്. ഷോർട് ഫിലിം ഹിറ്റയത്തോട് കൂടി താരത്തിന് സിനിമയിലും സീരിയലുകളിലും ഒരുപാട് അവസരങ്ങൾ ലഭിച്ചിരുന്നു. ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെ താരമുണ്ട്.
ഇപ്പോൾ താരം മലയാളത്തിലും തമിഴിലുമാണ് കുടുതൽ അഭിനയിക്കുന്നത്. എന്നാൽ താരത്തെ മലയാളികൾ കൂടുതൽ അടുത്തറിഞ്ഞത് സ്റ്റാർ മാജിക് എന്ന സൂപ്പർ ഹിറ്റ് ടീവി ഷോയിൽ കുടിയാണ്. ആ ഒറ്റ പരിപാടി കൊണ്ട് താരത്തിന്റെ കരിയർതന്നെ മറിഞ്ഞിരുന്നു.
അഭിനയത്രി മാത്രമല്ല താരം അറിയപ്പെടുന്ന മോഡൽ കൂടിയാണ്. ഒരുപക്ഷെ മോഡലിങ് മേഖലയിൽ കഴിവ് തെളിയിച്ചിട്ടാണ് താരം അഭിനയ ജീവിതത്തിൽ എത്തിയത്. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട്.
അത്കൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയ കേഴടക്കിയിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. അതീവ ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങളാണ് താരം ഇത്തവണ പോസ്റ്റ് ആക്കിയത്.
ഫാഷൻ ലോകത്തെ നഗരം എന്നറിയപ്പെടുന്ന ബാംഗ്ലൂരിൽ നിന്നാണ് താരം ഇത്തവണ ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രങ്ങളെല്ലാം നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.