ഊഴം, ജോമോന്റെ സുവിശേഷങ്ങൾ, എന്നി സിനിമകളിലൂടെ പ്രിയങ്കരിയായി മാറിയ നടിയാണ് രസ്ന പവിത്രൻ. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രം പങ്കുവചിരിക്കുകയാണ് താരം. ഗ്ലാമർ ലുക്കിലാണ് രസ്ന ചിത്രത്തിൽ. സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രം ഇതിനൊടകം വൈറലായി.
മോഡൽ കൂടിയായ രസ്ന പല ബ്രാൻഡുകൾക്ക് വേണ്ടിയും പരസ്യചിത്രങ്ങളിൽ മോഡൽ ആകാറുണ്ട്. സിയോൺ ക്രീയേഷന്സിനു വേണ്ടി ഒരുക്കിയ ഫോട്ടോഷൂട്ട് ചിത്രം പകർത്തിയത് അനു ലാൽ ആണ്. മലയാളത്തിനു പുറമേ തമിഴിലും താരം ശ്രദ്ധേയമാണ്. തെരിയാമാ ഉന്ന കാതലിച്ചിട്ടേന്‍’ എന്ന സിനിമയില്‍ നായികയായ രസ്ന പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം.
Rasna Pavithran More Photos
Image.1
Image.2
Image.3
Image.4
Image.5
Image.6
Image.7
Image.8
Image.9
Image.10