ജോമോൾ ജോസഫ് ന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;
കേരളാ പോലീസിൽ ജോലി ചെയ്യുന്നവനായാലും സംഘി, സംഘി തന്നെയാണ്. കേരളാ പോലീസിൽ ജോലി ചെയ്യുന്ന ഇവന്റെ പേര്, ജയദീപ് ഒ.സി, ഇവന്റെ വീട് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ. പഠിച്ചത് കുളത്തുവയൽ സെന്റ് ജോർജ്ജ് ഹൈസ്സ്കൂളിലും, കൊയിലാണ്ടി RSM കോളജിലും. ഇന്നലെ വൈകീട്ടത്തെ എന്റെ പോസ്റ്റിനടിയിൽ ഈ സംഘി കമന്റുമായി വന്നത് എന്റെ തന്തക്ക് വിളിയുമായിട്ടാണ്. പെണ്ണിന്റെയെന്നല്ല അരുടേയും പോസ്റ്റിനടിയിൽ തന്തക്ക് വിളിയുമായി വരാൻ ഇവനേപ്പോലുള്ള പോലീസുകാർക്ക് ഇനി ധൈര്യമുണ്ടാകരുത്.
ഇവനിനി തന്തക്ക് വിളിയുമായി വീട്ടിലിരിക്കട്ടെ.. പോലീസ് എന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാനാണ്. അല്ലാതെ തന്തക്ക് വിളിയും അക്രമവും നടത്താനല്ല. ഡിജിപിക്ക് പരാതി അയച്ചു കഴിഞ്ഞു. ഇവനെ ലോകത്തിന് മുന്നിൽ തുറന്നുകാണിക്കാനായി പരമാവധി പേരിലേക്ക് ഈ പോസ്റ്റ് എത്തേണ്ടതുണ്ട്. ഇവനേപോലുള്ള സംഘികൾ ഇനി കേരളാ പോലീസിൽ വേണോ വേണ്ടയോ എന്നത് നമുക്ക് ഷെയർ ചെയ്ത് കാണിച്ചുകൊടുക്കാം.