പ്രിയങ്ക ചോപ്ര കൊറോണ നിരീക്ഷണത്തിൽ..! വീഡിയോ പങ്കുവെച്ചു താരം..!

നടി പ്രിയങ്ക ചോപ്ര കൊറോണ നിരീക്ഷണത്തിൽ , എട്ടു ദിവസമായി താരം നിരീക്ഷണത്തിൽ ആണ്. പ്രിയങ്ക തന്നെയാണ് ഈ ക്രൈം ലൈവിൽ എത്തി അറിയിച്ചത്. എട്ടു ദിവസമായി താൻ പുറത്ത് ഇറങ്ങിയിട്ട്. ഈ കഴിഞ്ഞ ദിവസം അത്രയും താൻ വീട്ടിൽ തന്നെ ആയിരുന്നു എന്നും താരം വ്യക്തമാക്കുന്നു. എല്ലാവരും സുരക്ഷിതരാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്ന് പ്രിങ്ക പറയുന്നു. എല്ലാവരും വന്ന് ഒരു ഹലോ പറയൂവെന്നും പ്രിയങ്ക പറയുന്നു. ഈ നിരീക്ഷണം രസകരമായ എടുത്താല്‍ മതിയെന്നും പേടിക്കാനൊന്നുമില്ലെന്നും പ്രിയങ്ക പറയുന്നു.

Previous articleഒടുവിൽ കുറ്റം സമ്മതിച്ച് ചൈന; ഞങ്ങൾ അന്നൊന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ മഹാ വിപത്ത് ഉണ്ടാകില്ലായിരുന്നു…
Next article‘ചേട്ടന് ഇതിനെക്കറിച്ച് വല്യ ധാരണയില്ലല്ലേ; നസ്രിയ പങ്കുവെച്ച വീഡിയോ വൈറൽ..!

LEAVE A REPLY

Please enter your comment!
Please enter your name here