ലോക്ക് ഡൌൺ ദിവസം റോഡിൽ ഇറങ്ങിയ വാഹന യാത്രക്കാരോടു കൈ കൂപ്പി കരഞ്ഞു പറഞ്ഞു ഒരു പോലീസുകാരൻ. ചെന്നൈ മൌണ്ട് റോഡിൽ രാവിലെ വാഹനങ്ങൾ നിയത്രിക്കാൻ ഇറങ്ങിയ ട്രാഫിക് പൊലീസുകാരനാണ് ഇരുചക്ര വാഹനങ്ങളടക്കമുള്ള യാത്രക്കാരോട് പുറത്തുയിറങ്ങരുത് എന്നു ആവിശ്യപെടുന്നത്. യാത്രക്കാർ ഗവിനിക്കുന്നില്ല എന്നു കണ്ട പോലീസുകാരൻ കൈകൂപ്പി കരഞ്ഞു പറഞ്ഞതോടെ ഒരു യാത്രക്കാരൻ വന്നു പോലീസുകാരന്റെ കാൽക്കൽ വീണു മാപ്പു ചോദിച്ചു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
News Updates പുറത്തിറങ്ങരുതെന്ന് കൈക്കൂപ്പി കരഞ്ഞ് പൊലീസുകാരൻ; ഹൃദയം തൊടും വിഡിയോ