പുത്തൻ ലുക്കിൽ സുന്ദരിയായി രമ്യ നമ്പീശൻ; ഫോട്ടോസ്

Remya Nambeesan 7

ഗായിക, അവതാരിക, അഭിനയത്രി എന്നീ നിലകളിൽ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ചു നടിയാണ് രമ്യ നമ്പീശൻ. ബാലതാരമായി സിനിമയിൽ അരങേറി സഹനടിയായി അഭിനയിച്ച പിന്നീട് നായിക കഥാപാത്രങ്ങൾ വരെ കൈകാര്യം ചെയുന്ന ഒരാളായിക്കുകയാണ് രമ്യ.

നായിക എന്ന നിലയിൽ അല്ലാതെ ഗായിക എന്ന നിലയിലും താരം ഏറെ തിളങ്ങി. ഇവൻ മേഖരൂപൻ, തട്ടത്തിൽ മറയത്ത്, ഫിലിപ്സ് ആൻഡ്‌ ദി മങ്കിപെൻ, ആമേൻ, അച്ചായൻസ് തുടങ്ങിയ ചലചിത്രങ്ങങ്ങളിൽ ഗാനം ആലപിച്ചിട്ടുണ്ട്.

Remya Nambeesan 6

ഇത്രയും സജീവമായിറ്റ് പോലും കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാള സിനിമയിൽ കാര്യമായ അവസരങ്ങൾ ഒന്നും ലഭിക്കാറില്ല. താരത്തിനെ ഏറ്റവും അവസാനമായി സിനിമയിൽ കാണുന്നത് കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന അഞ്ചാം പാതിര എന്ന സിനിമയിലാണ്.

അവതാരിക മേഖലയിൽ നിന്നുമാണ് താരം സിനിമയിലേക്ക് എത്തുന്നത്. നിരവധി ടെലിവിഷൻ ഷോകളിൽ താരം അവതാരികയായി പ്രേത്യക്ഷപെട്ടിട്ടുണ്ട്. അതുകൂടാതെ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്.

Remya Nambeesan 5

ഇടയ്ക് ഇടയ്ക്ക് ഒക്കെ ഫോട്ടോഷൂ ട്ടുകളും പങ്കുവെക്കറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസ് ആണ്. വൈറ്റ് ഡ്രസിലാണ് താരം ഉള്ളത്.

ഫോട്ടോയിൽ സുന്ദരിയായാണ് താരം ഉള്ളത്. താരത്തിന്റെ ഈ ഫോട്ടോയ്ക്ക് ഭാവന , ജോത്സ്ന ,വിജയ് യേശുദാസ് തുടങ്ങിയവർ കമ്മെന്റുമായി എത്തി.

Remya Nambeesan 4
Remya Nambeesan 3

Remya Nambeesan photos

Remya Nambeesan 1
Remya Nambeesan 2
Previous article‘സ്ത്രീക്ക് ധരിക്കാവുന്ന മനോഹരമായ വസ്‌ത്രം അവളുടെ ആത്മവിശ്വാസമാണ്;’ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചു ഭാമ
Next articleസ്വിമ്മിങ് പൂൾ സെൽഫിയുമായി രഞ്‌ജിനി ഹരിദാസ്…വൈറൽ ഫോട്ടോസ്..

LEAVE A REPLY

Please enter your comment!
Please enter your name here