ബാല താരമായി സിനിമയിൽ അരങ്ങേറിയ താരമാണ് അനു ഇമ്മാനുവൽ. ഇന്നിപ്പോൾ തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് താരം. ജയറാം നായകനായി മലയാളക്കരയിൽ വൻ വിജയം നേടിയെടുത്ത സ്വപ്ന സഞ്ചാരിയെന്ന സിനിമയിൽ കൂടിയാണ് താരം ബാലതാരമായി എത്തിയത്.
എന്നാൽ താരം നായികയായി മലയാളത്തിൽ എത്തിയത് നിവിൻപൊളി നായകനായ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ കൂടിയാണ്. എന്നാൽ പിന്നീട് താരം കുടുതലും തെലുങ്ക് സിനിമയിലാണ്. താരം മലയാളിൽ ആണെങ്കിൽ പോലും താരം ജനിച്ചതും വളർന്നതും എല്ലാം അമേരിക്കയിലാണ് പഠന ശേഷം ആണ് താരം അഭിനയ ജീവിതത്തിൽ വീണ്ടും സജീവമാവുന്നത്.
മലയാളത്തിൽ തിളങ്ങിയ താരം മഞ്ജു എന്ന സിനിമയിൽ കൂടിയാണ് തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നത് ഇന്നിപ്പോൾ തെലുങ്ക് സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു. തെന്നിന്ത്യയിലെ ഒട്ടുമിക്ക എല്ലാ വമ്പൻ താരങ്ങളുടെ കൂടെയെല്ലാം താരം അഭിനയിച്ചിരുന്നു.
അഭിനയത്തിൽ എന്നത് പോലെ തന്നെ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരം കൂടുതൽ ലൂക്കിലുള്ള ചിത്രങ്ങളാണ് കുടുതലും പോസ്റ്റ് ചെയ്യാറുള്ളത്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.
മോഡേൺ വേഷത്തിൽ അതീവ സുന്ദരിയായിട്ടാണ് താരം ചിത്രങ്ങളിൽ എത്തിയത്. ലെഹങ്കയിൽ അതീവ ഗ്ലാമർ ലുക്കിലാണ് താരം എത്തിയത്. ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുത്ത് വൈറലാക്കിയിരിക്കുകയാണ്.