പിഞ്ചുകുഞ്ഞിനെ ചേർത്തുപിടിച്ചു ട്രാഫിക് നിയന്ത്രിക്കുന്ന വനിതാ പോലീസ്; വൈറലായ വീഡിയോ

പിഞ്ചുകുഞ്ഞിനെ ചേർത്തുപിടിച്ചു ട്രാഫിക് നിയന്ത്രിക്കുന്ന വനിതാ പോലീസ് കോൺസ്റ്റബിൾ വൈറലായി വീഡിയോ, വഴിയാത്രക്കാരൻ ആണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ചണ്ഡീഗഡിൽ ആണ് സംഭവം.

പ്രാദേശിക ലേഖകൻ ആണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. പ്രിയങ്ക എന്ന് പേരുള്ള വനിതാ പോലീസ് കോൺസ്റ്റബിൾ ആണ് കുഞ്ഞുമായി ഡ്യൂട്ടിക്ക് എത്തിയത്. രാവിലെ 8 മണിക്ക് ഡ്യൂട്ടിക്ക് എത്തേണ്ടതായിരുന്നു. വൈകിയതിനെ തുടർന്ന് കുഞ്ഞുമായി പോലീസുകാരി ജംഗ്ഷനിൽ എത്തുകയായിരുന്നു.

അവധിയിൽ പോകാൻ പോലീസ് സ്റ്റേഷൻ ആവശ്യപ്പെട്ടെങ്കിലും കുട്ടി നോക്കിക്കൊണ്ട് തന്നെ ജോലി ചെയ്യാൻ തയ്യാറാണെന്ന് പ്രിയങ്ക പറയുകയായിരുന്നു. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥയെയും കാണാം.

Previous articleആരാധകന്റെ ചെകിടത്ത് അടിച്ച് നന്ദമൂരി ബാലകൃഷ്ണ ; വീഡിയോ
Next articleഒരു ഓട്ടോഡ്രൈവറുടെ മകൾ മിസ് ഇന്ത്യ റണ്ണർ അപ്പ്; തന്റെ ജീവിത വിജയത്തെ പറ്റി മാന്യയുടെ വാക്കുകൾ

LEAVE A REPLY

Please enter your comment!
Please enter your name here