പാർക്കിനുള്ളിലെ കടുവയും പാർക്കിനു പുറത്തു കൂടി നടന്നു പോകുന്ന കടുവയും തമ്മിൽ തല്ല്; വീഡിയോ

ബന്നർഘട്ട ബയൊളോജിക്കൽ പാർക്കിലാണ് സംഭവം. പാർക്കിനുള്ളിലെ കടുവയും പാർക്കിനു പുറത്തു കൂടി നടന്നു പോകുന്ന കടുവയും തമ്മിലാണ് തല്ലുണ്ടായത്. പാർക്കിൻ്റെ വേലിയാണ് ഇരു ജീവികളെയും വേർതിരിച്ച് നിർത്തുന്നത്. ആളുകൾ തമ്മിലുള്ള ബന്ധം ഈ വേലി പോലെ ദൃഢമായിരുന്നു എങ്കിൽ എത്ര നന്നായേനെ എന്ന് അദ്ദേഹം ട്വീറ്റിൽ കുറിക്കുന്നു. സിംഹവും സിംഹിയും തമ്മിൽ നടന്ന തല്ലും ഈയിടെ ട്വിറ്ററിൽ പ്രചരിച്ചിരുന്നു.

വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫറായ സുബിൻ അഷാര പകർത്തിയ വീഡിയോ വൈൽഡ് ഇന്ത്യ എന്ന ട്വിറ്റർ ഹാൻഡിലാണ് പങ്കുവച്ചത്. 2 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ ഇരുവരുടെയും അലർച്ചകളാണ് മുഴങ്ങിക്കേൾക്കുന്നത്. കാട്ടുപാതയുടെ മധ്യത്തു നിന്നാണ് ഇരുവരും പരസ്പരം പോരടിക്കുന്നത്. സിംഹിയുടെ ആക്രമണത്തെ ഒഴിവാക്കാനാണ് സിംഹം ശ്രമിക്കുന്നത്.

Previous articleഒരു ഉമ്മയുടെ പേരില്‍ ആ റോള്‍ കളയാന്‍ എനിക്ക് താല്പര്യമില്ലായിരുന്നു; നിരഞ്ജന അനൂപ്
Next articleബെയ്‌റൂട്ട് സഹായത്തിനായി കണ്ണട ലേലത്തിന് വെച്ച് മിയ ഖലീഫ!! 11 മണിക്കൂറിനുള്ളിൽ 75 ലക്ഷം കടന്നു.!

LEAVE A REPLY

Please enter your comment!
Please enter your name here