പഴയ കാലത്തിലേക്ക് ഒരു തിരിഞ്ഞുപോക്ക്; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് റീമ കല്ലിങ്കൽ

മലയാള സിനിമയിലെ ഒരുപിടി ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് റീമ കല്ലിങ്കൽ. തന്റെ അഭിപ്രായങ്ങൾ ഏറ്റുപറയാൻ മടിക്കാത്ത താരത്തിന് നിരവധി സൈബർ ആക്രമണങ്ങളും ഏൽക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതൊന്നും തന്നെ ബാധിക്കില്ല എന്ന രീതിയാണ്.

അതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വൈറലാകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പഴയ കാലത്തെ ആൽബങ്ങളിൽ കാണുന്ന ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

എൺപതുകളിലെ ഓർമകളിലേക്ക് കൊണ്ടുപോകുന്ന മേക്ക്ഓവറിലാണ് താരം ചിത്രങ്ങളിൽ. സാരിയുടുത്താണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമ്മെന്റുമായി എത്തിയിരിക്കുന്നത്.

Image.1/5

125555441 941172843076970 8862747043255054074 n

Image.2/5

125327290 131840661701193 4001662836155502400 n

Image.3/5

125225690 102932158277131 6370859485522347377 n

Image.4/5

125095684 125540542444388 8445649867714880420 n

Image.5/5

125256332 785379168987838 1707313261609339230 n
Previous article98 അടി ഉയരത്തില്‍ നിന്നും താഴേയ്ക്കിട്ട് വോള്‍വോ കാറിന്റെ സുരക്ഷാ പരീക്ഷണം; വീഡിയോ
Next article‘ഞാന്‍ മാനം വിറ്റു കാശുണ്ടാക്കിയതിന്റെ എന്ത് തെളിവാണ് നിങ്ങളുടെ കയ്യില്‍ ഉള്ളത്? സാധിക വേണുഗോപാൽ

LEAVE A REPLY

Please enter your comment!
Please enter your name here