പച്ച ഗൗണിൽ കിടിലൻ ലുക്കിൽ ഇനിയ; ഫോട്ടോസ് കാണാം

INEYA 4

മലയാളി പ്രേക്ഷകരുടെ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ പ്രേമികളുടേയും പ്രിയപ്പെട്ട നടിയാണ് ഇനിയ. മോളിവുഡിലും കോളിവുഡിലും സജീവമായ താരത്തിന്റ ഫാഷന്‍ സ്റ്റൈലുകള്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. റെയ്ന്‍ റെയ്ന്‍ കം എഗെയ്ന്‍ എന്ന ചിത്രത്തിലൂടെയാണ് ഇനിയ സിനിമയിലെത്തുന്നത്.

നാലാംക്ലാസിൽ പഠിക്കുമ്പോൾ കൂട്ടിലേക്ക് എന്ന സീരിയലിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.

INEYA 3

2005 ൽ മിസ്സ് ട്രിവാൻഡ്രം പട്ടം കരസ്ഥമാക്കിയ ഇനിയ പിന്നീട് മോഡലിംഗ് രംഗത്തേക്ക് തിരിഞ്ഞു. ഇതിനു പുറമേ താരം നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി ടെലിവിഷൻ പരമ്പരകളിൽ എത്തി.

പിന്നീട് സിനിമയിലേക്ക് ചേക്കേറിയ താരമാണ് ഇനിയ. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇനിയ പങ്കുവെക്കാറുണ്ട്. താരത്തിൻ്റെ പുതിയ ഫോട്ടോഷൂട്ട് ആരാധകര് ഏറ്റെടുത്തു കഴിഞ്ഞു.

പ്രവി ഫോട്ടോഗ്രഫിയാണ് ഇനിയയുടെ മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

INEYA 2
INEYA 5
INEYA 6

INEYA photos

INEYA 1
INEYA 7
Previous articleസ്വിമ്മിങ് പൂൾ സെൽഫിയുമായി രഞ്‌ജിനി ഹരിദാസ്…വൈറൽ ഫോട്ടോസ്..
Next article‘കണ്ണെടുക്കാൻ തോന്നുന്നില്ല.!’ കിടിലൻ ലുക്കിൽ നടി ദീപ്തി സതി; ഫോട്ടോസ് കാണാം

LEAVE A REPLY

Please enter your comment!
Please enter your name here