ന്യൂസിലന്‍ഡിലെ മന്ത്രിസഭയില്‍ ആദ്യമായി ഇന്ത്യന്‍ സാന്നിധ്യം; മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്‍

മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്‍ ന്യൂസിലന്‍ഡില്‍ ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയിലെ അംഗമായി. ഇത് ആദ്യമായാണ് ഒരു ഇന്ത്യക്കാരി ന്യൂസിലന്‍ഡില്‍ മന്ത്രിയാകുന്നതും.

മന്ത്രിസഭയില്‍ സാമൂഹിക, യുവജനക്ഷേമ, സന്നദ്ധ മേഖലകളുടെ ചുമതലയാണ് പ്രിയങ്കയ്ക്ക്. എറണാകുളം ജില്ലയിലെ പറവൂര്‍ മാടവനപ്പറമ്പ് രാമന്‍ രാധാകൃഷ്ണന്‍- ഉഷ ദമ്പതികളുടെ മകളാണ് പ്രിയങ്ക രാധാകൃഷ്ണന്‍.

പതിനാല് വര്‍ഷത്തോഷമായി ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകയാണ്. കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ജെന്നി സെയില്‍സയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക.

priyanca radhakrishnan
Previous articleനടന്നു നീങ്ങുന്ന കൂറ്റൻ കെട്ടിടം; 7000 ടൺ ഭാരമുള്ള സ്കൂൾ കെട്ടിടത്തെ മാറ്റി സ്ഥാപിക്കുന്നു.! വീഡിയോ
Next articleനിരത്തിൽ ഓടും, വാനിൽ പറക്കും; യാഥാർഥ്യമാകാൻ ഒരുങ്ങി എയർകാർ.! വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here