‘നേരിട്ടാണെങ്കില്‍ ഒന്നരലക്ഷം, വീഡിയോ കോള്‍ 10 മിനിറ്റിന് 15,000;’ പുതിയ ബിസ്‌നസുമായി മോഹന്‍ലാലിന്റെ നായിക.!!

287331025 5290795060942602 4482374193473035945 n

മോഹന്‍ലാല്‍ ചിത്രമായ താണ്ഡവം വഴി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് കിരണ്‍ റാത്തോര്‍. തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാം സജീവമായ താരം ഇടയ്ക്ക് സിനിമയില്‍ നിന്ന് പൊടുന്നനെ അപ്രത്യക്ഷയായി. ഇവര്‍ എന്ത് ജോലി ചെയ്താണ് ജീവിക്കുന്നത് എന്ന സംശയം ആയിരുന്നു ആരാധകരില്‍ പലര്‍ക്കും. ഇപ്പോഴിതാ സിനിമ ഇല്ലാതെ തന്നെ വരുമാനത്തിനായി ഒരു പുതിയ ബിസിനസ് തുടങ്ങിയിരിക്കുകയാണ്.

തന്നോട് ആരാധകര്‍ക്ക് സംസാരിക്കാന്‍ വേണ്ടി ഒരു വെബ്സൈറ്റ് ആണ് താരം ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. വലിയ പ്രതിഫലം ആണ് ആരാധകരുമായി സംസാരിക്കുന്നതിനു താരം ഈടാക്കുന്നതും. ആരാധകരുമായി വീഡിയോ കാള്‍ ചെയ്യാനും സംസാരിക്കാനും ഒക്കെ ഉള്ള സൗകര്യവും താരം ഒരുക്കിയിട്ടാണ് ഇങ്ങനെ ഒരു ബിസിനസ് ആരംഭിച്ചിരിക്കുന്നത്.

285121507 4904007323056103 5974382936102170515 n

താനുമായി ഫോണ്‍ വിളിച്ച് മാത്രം ആരാധകര്‍ക്ക് സംസാരിച്ചാല്‍ മതിയെങ്കില്‍ അഞ്ച് മിനിട്ടിനു പതിനാലായിരം രൂപ ആണ് താരം വിളിക്കുന്നവരില്‍ നിന്നും ഈടാക്കുന്നത്. അത് അല്ല വീഡിയോ കാള്‍ ആണ് ചെയ്യേണ്ടത് എങ്കില്‍ ഒരു മിനിട്ടിനു ആയിരം രൂപ എന്ന കണക്കില്‍ ഇരുപത്തി അഞ്ച് മിനിട്ടിന് ഇരുപത്തി അയ്യായിരം രൂപ ആണ് താരം ഈടാക്കുന്നത്.

നടിയുടെ ചിത്രങ്ങള്‍ മാത്രം കണ്ടാല്‍ മതി എങ്കില്‍ അതിനു വേണ്ടി നല്‍കേണ്ടത് നാലായിരം രൂപയും ആണ്. കിരണ്‍ റാത്തോറുമായി വ്യക്തിപരമായി കൂടിക്കാഴ്ച നടത്താനും സംസാരിക്കാനും ഒന്നര ലക്ഷം രൂപ നല്‍കണം. ഇങ്ങനെ ആണ് വെബ്സൈറ്റ് സന്ദര്‍ശിക്കാനുള്ള വിവരങ്ങള്‍.

280180521 372538154925133 8571256411042048647 n
Previous article‘കിടന്ന കിടപ്പില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ കുട്ടിയാണോ ഈ ഡാന്‍സ് ചെയ്യുന്നത്;’ ഇടുപ്പ് കൊണ്ടുള്ള സ്വര്‍ണ തോമസിന്റെ ഡാന്‍സ് വീഡിയോ വൈറലാവുന്നു.! [വീഡിയോ]
Next articleചർച്ച എന്ന് പറഞ്ഞു വിളിച്ചു വരുത്തി ചെയ്തത്… വനിതാ നേതാവിന്റെ ഞെട്ടിക്കുന്ന ലൈവ് വീഡിയോ!!

LEAVE A REPLY

Please enter your comment!
Please enter your name here